ഡിസിസി വൈസ് – പ്രസിഡണ്ട് എം എസ് അനിൽകുമാറിനെ സസ്പെൻ്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് പ്രവർത്തകരുടെ യോഗം; വിശദീകരണം പോലും ചോദിക്കാതെ സ്വീകരിച്ച നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരും നഗരസഭ കൗൺസിലർമാരും പങ്കെടുത്ത യോഗം.
ഡിസിസി വൈസ് – പ്രസിഡണ്ട് എം എസ് അനിൽകുമാറിനെ സസ്പെൻ്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് പ്രവർത്തകരുടെ യോഗം; വിശദീകരണം പോലും ചോദിക്കാതെ സ്വീകരിച്ച നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരും നഗരസഭ കൗൺസിലർമാരും പങ്കെടുത്ത യോഗം. തൃശൂർ: ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ എം എസ് അനിൽകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യമുന്നയിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ യോഗം.എം എസ് അനിൽകുമാറിന്റെ ഓർമ്മക്കുറിപ്പുകളായContinue Reading