സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യമായിരുന്ന പ്രൊഫ. എം കെ ചന്ദ്രൻ വിട പറഞ്ഞിട്ട് ഒരു വർഷം; സമൂഹത്തിൽ ശാസ്ത്രബോധം ഉണർത്താനുള്ള ശ്രമങ്ങൾ നവോത്ഥാനപോരാട്ടം കൂടിയാണെന്ന് മുൻ മന്ത്രി സി. രവീന്ദ്രനാഥ്.. ഇരിങ്ങാലക്കുട: സമൂഹത്തിൽ ശാസ്ത്രബോധം ഉണർത്താനുള്ള ശ്രമങ്ങൾ നവോത്ഥാനപോരാട്ടം കൂടിയാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇരിങ്ങാലക്കുടയിലെ സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യമായിരുന്ന പ്രൊഫ. എം കെ ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമദിനത്തിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗംContinue Reading

വിശ്വസാഹിത്യത്തിൽ വിസ്മയം തീർത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക് സംഗമേശ്വരൻ്റെ നാട്ടിൽ നിന്ന് ഒരു എഴുത്തുകാരി; ” ദി മിസ്റ്റീരിയസ് ഡാൻസ് ഓഫ് വിൻ്റേജ് ഫോളീസ് ” വായനക്കാരുടെ കൈകളിലേക്ക്.. തൃശൂർ: വിശ്വസാഹിത്യത്തിൽ വിസ്മയം തീർത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക് സംഗമേശ്വരൻ്റെ നാട്ടിൽ നിന്ന് ഒരു എഴുത്തുകാരി കൂടി. വടക്കൻ കേരളത്തിലെ ഒരു സാങ്കല്പിക ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ തെയ്യം കലാകാരൻ്റെ സ്വത്വപരമായ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന ” ദി മിസ്റ്റീരിയസ് ഡാൻസ് ഓഫ്Continue Reading

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനത്തിൽ ഇന്ദിര ജ്യോതി പ്രയാണവുമായി കോൺഗ്രസ്സ്.. ഇരിങ്ങാലക്കുട: ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര രക്തസാക്ഷി ദിനത്തിൽ ഇന്ദിര ജ്യോതി പ്രയാണം .രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്ന് ഠാണാ വരെയായിരുന്നു ജ്യോതി പ്രയാണം സംഘടിപ്പിച്ചത്.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി. വി ചാർളിയുടെ അധ്യക്ഷതയിൽ നടന്ന പ്രയാണ യാത്ര മുൻ കെ പി സി സി നിർവാഹക സമിതി അംഗം എം. പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽContinue Reading

കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടിക്ക് സാംസ്കാരിക കേരളത്തിൻ്റെ ആദരം.. ഇരിങ്ങാലക്കുട: കഥകളി ആചാര്യൻ ഡോ സദനം കൃഷ്ണൻകുട്ടിക്ക് സാംസ്കാരിക കേരളത്തിൻ്റെ ആദരം. എൺപത് വയസ്സ് പിന്നിടുന്ന വേളയിൽ കഥകളിയാസ്വാദക സംഘമാണ് സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിലായി ആദരിക്കൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ നടന്ന ആദ്യഘട്ട പരിപാടികൾ ഓൺലൈനായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കല്പിതസർവകലാശാല വൈസ് – ചാൻസലർContinue Reading

സ്വകാര്യസ്ഥാപനത്തിൻ്റെ അനധിക്യത നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം;തെരുവുവിളക്കുകളെ ചൊല്ലിയും നഗരസഭ യോഗത്തിൽ വിമർശനം.. ഇരിങ്ങാലക്കുട: സ്വകാര്യസ്ഥാപനത്തിൻ്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനുള്ള ഭരണനേത്യത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധവുമായി പ്രതിപക്ഷം.നഗരസഭ മാർക്കറ്റിൽ ജെആർ ട്രേഡേഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ അനധിക്യത നിർമ്മാണ പ്രവർത്തനങ്ങൾ പിഴ ഒടുക്കിയും ലൈസൻസ് ഫീ വർധിപ്പിച്ചും ക്രമപ്പെടുത്തി നല്കാമെന്ന നിർദ്ദേശമാണ് ധനകാര്യകമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് മുന്നോട്ട്Continue Reading

“ഓപ്പറേഷൻ ക്രിസ്റ്റൽ”; മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കാസർകോട് സ്വദേശി പിടിയിൽ കയ്പമംഗലം: മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കാസർകോട് മങ്ങലപ്പാടി ബന്തിയോഡ വീട്ടിൽ അബ്ദുള്ള ( 42) യാണ് പിടിയിലായത്.10 ഗ്രാമോളം എംഡിഎംഎ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. തീരപ്രദേശങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ “ഓപ്പറേഷൻContinue Reading

കരുവന്നൂർ ബാങ്ക് കടബാധ്യത; തളിയക്കോണം സ്വദേശിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ ” ശവപ്പെട്ടി സമര” വുമായി ബിജെപി ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്ത തളിയക്കോണം സ്വദേശിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മറ്റി ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ “ശവപ്പെട്ടിസമരം” സംഘടിപ്പിച്ചു.നിരവധി ജനകീയ സമരങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും മനസ്സിലാക്കിയിട്ടും പരിഹാരമുണ്ടാക്കാൻ കഴിയാതെ നിരവധി ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സിപിഎം നും മന്ത്രി ആർContinue Reading

ലക്ഷങ്ങൾ വിലമതിക്കുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച ചാലക്കുടി സ്വദേശി അറസ്റ്റിൽ.. ചാലക്കുടി: ലക്ഷങ്ങൾ വിലമതിക്കുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച ചാലക്കുടി വി ആർ പുരം സ്വദേശി പുതുപറമ്പിൽ വീട്ടിൽ ബിനു ( 35 ) എന്നയാളെ കൊരട്ടി സിഐ ബി.കെ . അരുണും സംഘവും അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക് ബിഎസ്എൻഎൽ എന്ന വ്യാജ ബോർഡ് വച്ച കാറിൽ മുരിങ്ങൂരിൽ വന്ന് ബാങ്കിനു സമീപം സൂക്ഷിച്ചിരുന്ന ഇന്റർനെറ്റ് കണക്ഷൻContinue Reading

ഇരിങ്ങാലക്കുട തളിയക്കോണത്ത് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുത്ത മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.. ഇരിങ്ങാലക്കുട: കടബാധ്യതയെ തുടർന്ന് തളിയക്കോണത്ത് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തളിയക്കോണം ആലപ്പാടൻ ലാസ്സർ മകൻ ജോസ് (62 വയസ്സ് ) ആണ് മരിച്ചത്.രാവിലെ എഴ് മണിയോടെയായിരുന്നു സംഭവം.ഫിലോമിനയാണ് ഭാര്യ. ജോഫീന, ഫിൽജോ എന്നിവർ മക്കളും പ്രിനു മരുമകനുമാണ്. സഹോദരിയുടെ വിവാഹവും വീട് പണിയുമായും ബന്ധപ്പെട്ട് നേരത്തെ കരുവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷത്തോളം രൂപ പിതാവ്Continue Reading

12 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഉടുമ്പ് ബിനു പിടിയിൽ ചാലക്കുടി:12 വർഷം മുൻപ് മുരിങ്ങൂരിലെ ഡിപോൾ ഷോപ്പ് രാത്രി പന്ത്രണ്ട് മണിക്ക് കുത്തിത്തുറന്ന് പണവും , ടെയ്ലറിംഗ് മെഷിനും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന കോട്ടയം പാല സ്വദേശി കുന്നേൽ വീട്ടിൽ ഉടുമ്പ് ബിനു എന്നറിയപ്പെടുന്ന ബിനു മാത്യു ( 40 ) എന്നയാളെ കൊരട്ടി സി ഐ ബി കെ അരുണും സംഘവുംContinue Reading