ആധുനിക കേരളത്തിൻ്റെ സൃഷ്ടിയിൽ സിപിഐ ക്ക് നിർണ്ണായ പങ്കെന്ന് പന്ന്യൻ രവീന്ദ്രൻ; സിപിഐ മണ്ഡലം സമ്മേളനത്തിന് താണിശ്ശേരിയിൽ തുടക്കമായി…
ആധുനിക കേരളത്തിൻ്റെ സൃഷ്ടിയിൽ സിപിഐ ക്ക് നിർണ്ണായ പങ്കെന്ന് പന്ന്യൻ രവീന്ദ്രൻ; സിപിഐ മണ്ഡലം സമ്മേളനത്തിന് താണിശ്ശേരിയിൽ തുടക്കമായി… ഇരിങ്ങാലക്കുട :കൂടുതൽ കാലം ഭരിക്കുകയും അടിസ്ഥാനവികസനങ്ങൾ സുസ്ഥിരമായി നടപ്പാക്കുകയും ചെയ്ത ഏക പാർട്ടി സിപിഐ ആണെന്നും,കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി തീർത്ത എല്ലാ മാറ്റങ്ങളിലും ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന സി പി ഐയുടെ കൈയ്യൊപ്പു കൂടിയുണ്ടെന്ന് സി പി ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പ്രസ്താവിച്ചു.Continue Reading