കയ്പമംഗലത്ത് എംഡിഎംഎ യുമായി യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ …
കയ്പമംഗലത്ത് എംഡിഎംഎ യുമായി യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ … കയ്പമംഗലം : കയ്പമംഗലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ ത്യശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ചെന്ത്രാപ്പിന്നി എറെക്കാട്ടുപുരക്കൽ ജിനേഷ് (31) , കയ്പമംഗലം തോട്ടുങ്ങൽ വിഷ്ണു ( 25 ) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ ജുനൈദിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്നും 15.2 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തീരദേശത്തെ മൽസ്യബന്ധനതൊഴിലാളികൾക്കുംContinue Reading