നിപ്മറില്‍ പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ :3.6 കോടി രൂപയുടെ പദ്ധതി അംഗീകാരം
നിപ്മറില്‍ പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ :3.6 കോടി രൂപയുടെ പദ്ധതി അംഗീകാരം ഇരിങ്ങാലക്കുട: ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കുന്നു. കല്ലേറ്റുംകരയിലെ 4.25 ഏക്കറിലുളള നിപ്മര്‍ കാമ്പസിലാണ് പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി താമസസൗകര്യത്തിനായി കെട്ടിടം പണിയുന്നത്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ, ബാച്ചിലര്‍ ഓഫ് ഒക്യൂപേഷണല്‍ തെറാപ്പി എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നContinue Reading