ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അധ്യാപകർ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു; അപകടം നടന്നത് മധ്യ പ്രദേശിലെ റായ്പ്പൂരയിൽ വച്ച് ..
ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അധ്യാപകർ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു; അപകടം നടന്നത് മധ്യ പ്രദേശിലെ റായ്പ്പൂരയിൽ വച്ച് .. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ അവസാന വർഷ ജിയോളജി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അധ്യാപകർ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ റായ്പ്പുരയിൽ ഇന്ന് വൈകീട്ട് ഏഴരയോടെ ആയിരുന്നു അപകടം. ഇവരെ കട്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ഒരു വിദ്യാർഥിയെ ജബൽപൂർ ആശുപത്രിയിലേക്ക്Continue Reading