പൊതുവിതരണ വകുപ്പിന്റെ ” ഒപ്പം ” പദ്ധതി ഇരിങ്ങാലക്കുട മണ്ഡലത്തിലും ; റേഷൻ വിഹിതം ഇനി ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും ….
പൊതുവിതരണ വകുപ്പിന്റെ ” ഒപ്പം ” പദ്ധതി ഇരിങ്ങാലക്കുട മണ്ഡലത്തിലും ; റേഷൻ വിഹിതം ഇനി ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും …. ഇരിങ്ങാലക്കുട : പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതി ഇരിങ്ങാലക്കുട മണ്ഡലത്തിലും . കടകളിൽ നേരിട്ട് എത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം എത്തിക്കാനാണ് ” ഒപ്പം ” പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുകുന്ദപുരംContinue Reading