ജി 20 ഉച്ചകോടി കരകൗശല ബസാറില്‍ തിളങ്ങും നടവരമ്പിലെ വെള്ളോടുകളുടെ ചാരുത..
ജി 20 ഉച്ചകോടി കരകൗശല ബസാറില്‍ തിളങ്ങും നടവരമ്പിലെ വെള്ളോടുകളുടെ ചാരുത.. ഇരിങ്ങാലക്കുട: ജി 20 ഉച്ചകോടിക്കെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ക്ക് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്ന കരകൗശല ബസാറില്‍ ഇരിങ്ങാലക്കുട നടവരമ്പിലെ വെള്ളോടുകളും തിളങ്ങും. ഈ മാസം ഒമ്പത്, 10 തിയ്യതികളിലാണ് ജി 20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനവേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഒരുക്കിയ കരകൗശല ബസാറിലാണ് തൃശൂര്‍ ജില്ലയിലെContinue Reading