അക്കാദമി അവാർഡിനുള്ള മെക്സിക്കൻ എൻട്രിയായ ” ടോട്ടം ” ഇന്ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
അക്കാദമി അവാർഡിനുള്ള മെക്സിക്കൻ എൻട്രിയായ ” ടോട്ടം ” ഇന്ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 96-മത് അക്കാദമി അവാർഡിനായുള്ള മെക്സിക്കൻ എൻട്രിയായ ” ടോട്ടം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. അർബുദബാധിതനായി ചികിൽസയിൽ കഴിയുന്ന അച്ഛന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കാൻ മുത്തച്ഛന്റെ വീട്ടിൽ എത്തുന്ന സോൾ എന്ന എഴ് വയസ്സുകാരിയുടെ ഒരു ദിവസം നീണ്ടുContinue Reading