2023 ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ” മെയ് ഡിസംബർ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   2023 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ” മെയ് ഡിസംബർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രാജ്യത്തെ പിടിച്ച് കുലുക്കിയ പ്രണയത്തിലെ നായികയായ ഗ്രേസിContinue Reading

രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം ” ശ്രദ്ധേയമായി….   ഇരിങ്ങാലക്കുട : കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സംഘടിപ്പിച്ച രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” ശ്രദ്ധേയമായി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ മേധാവി ഐശ്വര്യ ഡോങ്കരെ ഐപിഎസ് ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിച്ചു. ‘മോഹനിയാട്ടത്തിൽ മാർഗ്ഗി അവതരണരീതികളുടെ സവിശേഷതകളും, സംരക്ഷണവും, കാലികപ്രസക്തിയും’ എന്നContinue Reading

അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കാമറൂണിയൻ ചിത്രം ” ദി ഫിഷർമാൻസ് ഡയറി ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ….   93 – മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കാമറൂണിയൻ ചിത്രം ” ദി ഫിഷർമാൻസ് ഡയറി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 9 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷിദ്ധമായി കാണുന്ന മൽസ്യത്തൊഴിലാളികളുടെ ഗ്രാമത്തിൽ കഴിയുന്ന 12 കാരിയായ എകാഹ് സ്കൂളിൽContinue Reading

ഫ്രഞ്ച് ചിത്രം ” പാസേജസ് ” ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ …   2023 ലെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ ” പാസേജസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പാരീസിൽ താമസിക്കുന്ന സ്വവർഗ്ഗ ദമ്പതികളായ ടോമസും മാർട്ടിനുമാണ് 91 മിനിറ്റുള്ള ഫ്രഞ്ച് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ . ചലച്ചിത്ര സംവിധായകൻ കൂടിയായ ടോമാസ് യുവ അധ്യാപികയായ അഗാതെയുമായി ബന്ധംContinue Reading

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരിക്കുന്ന കെനിയൻ സംവിധായക വനൂരി കഹിയുവിന്റെ ” റഫീക്കി ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   28 – മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘ സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് നൽകി ആദരിക്കുന്ന കെനിയൻ സംവിധായക വനൂരി കഹിയുവിന്റെ ” റഫീക്കി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.Continue Reading

2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ ഫ്രഞ്ച് ചിത്രം ” അനാട്ടമി ഓഫ് എ ഫാൾ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ ഫ്രഞ്ച് ചിത്രം ” അനാട്ടമി ഓഫ് എ ഫാൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 3Continue Reading

ചിലിയൻ കവി പാബ്ലോ നെരൂദയുടെ ജീവി ചരിത്രസിനിമയായ ” നെരൂദ ” ഇന്ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   ചിലിയൻ കവി പാബ്ലോ നെരൂദയുടെ ജീവചരിത്രസിനിമയായ ” നെരൂദ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ രാഷ്ട്രീയ അഭയാർഥിയായി ഒളിവിൽ പോകുന്ന നെരൂദയെ പോലീസ് ഓഫീസർ പിന്തുടരുന്നതാണ് സ്പാനിഷ് ഭാഷയിലുള്ള 107 മിനിറ്റുള്ള ചിത്രംContinue Reading

അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചിത്രം ” പാസ്റ്റ് ലൈവ്സ് ” നാളെ വൈകീട്ട് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   2023 ലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചിത്രം ” പാസ്റ്റ് ലൈവ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സിയോളിൽ വിദ്യാർഥികളും സഹപാഠികളുമാണ് 12 വയസ്സുകാരായ ഹേ സങും നാ യങ്ങും . നാ യങിന്റെ കുടുംബംContinue Reading

ദേശീയ അവാർഡ് നേടിയ തമിഴ് ചിത്രം ” കദൈസി വിവസായി ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ” കദൈസി വിവസായി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 8 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. തമിഴ് ഗ്രാമത്തിലെ അവസാനത്തെ കർഷകനായ എൺപതുകൾ പിന്നിട്ട നല്ലാണ്ടിയുടെ ജീവിതവും അയാൾ നേരിടുന്ന അവിചാരിതമായ പ്രതിസന്ധികളുമാണ് 144 മിനിറ്റുള്ളContinue Reading

ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ഗോദാവരി ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 69 – മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ നിഖിൽ മഹാജന്റെ മറാത്തി ചിത്രം ” ഗോദാവരി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. നാസിക്കിലെ ഗോദാവരി നദിയുടെ തീരത്ത് താമസിക്കുന്ന ദേശ്മുഖ് കുടുംബത്തിലെ നാല് തലമുറകളുടെContinue Reading