ബൈപ്പാസ് റോഡിനെയും ബ്രദർ മിഷൻ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണത്തിനായി ഇരിങ്ങാലക്കുട നഗരസഭ 25 സെൻ്റ് സ്ഥലം ഏറ്റെടുക്കും; പദ്ധതിക്കായി പണം വകയിരുത്താനും നഗരസഭ യോഗത്തിൽ തീരുമാനം; പദ്ധതി യാഥാർഥ്യമാകുന്നതോടെ ഠാണാവിലെ ഗതാഗത കുരുക്കിന് പരിഹാരമാകാമെന്ന് നഗരസഭ അധികൃതർ…
ബൈപ്പാസ് റോഡിനെയും ബ്രദർ മിഷൻ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണത്തിനായി ഇരിങ്ങാലക്കുട നഗരസഭ 25 സെൻ്റ് സ്ഥലം ഏറ്റെടുക്കും; പദ്ധതിക്കായി പണം വകയിരുത്താനും നഗരസഭ യോഗത്തിൽ തീരുമാനം; പദ്ധതി യാഥാർഥ്യമാകുന്നതോടെ ഠാണാവിലെ ഗതാഗത കുരുക്കിന് പരിഹാരമാകാമെന്ന് നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡ് -പൂതംകുളം ജംഗ്ഷനിൽ നിന്നും ബ്രദർ മിഷൻ റോഡിലേക്ക് കണക്ടിംഗ് റോഡ് നിർമ്മിക്കാനും ഇതിനായി 25 സെൻ്റ് സ്ഥലം ഏറ്റെടുക്കാനും നഗരസഭ യോഗത്തിൽ തീരുമാനം.Continue Reading