ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; സമരം രാഷ്ട്രീയനേതൃത്വങ്ങൾ എറ്റെടുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ വർഗ്ഗീസ് തൊടുപറമ്പിൽ
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; സമരം രാഷ്ട്രീയ നേതൃത്വം എറ്റെടുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ വർഗ്ഗീസ് തൊടുപറമ്പിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവുമായി നടക്കുന്ന സമരം ഏറ്റെടുക്കാൻ രാഷട്രീയ നേതൃത്വം തയ്യാറാകണമെന്ന് സാമൂഹ്യ പ്രവർത്തകനും സ്റ്റേഷൻ വികസനസമിതിയുടെ മുഖ്യ സംഘാടകനുമായ വർഗ്ഗീസ് തൊടുപറമ്പിൽ. 1989 ൽ രൂപീകരിച്ച റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 15 മുതൽ സ്റ്റേഷൻ വികസനം എന്ന ആവശ്യം മുൻനിറുത്തി സമരങ്ങൾ നടന്നുവരികയാണ്.Continue Reading
























