നരേന്ദ്രമോഡി സർക്കാരിൻ്റെ സത്യപ്രതിജ്ഞയും തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ഉജ്ജല വിജയവും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുന്നേറ്റവും ആഘോഷിച്ച് എൻഡിഎ പ്രവർത്തകർ…..   ഇരിങ്ങാലക്കുട : നരേന്ദ്രമോഡി സർക്കാരിൻ്റെ സത്യപ്രതിജ്ഞയും തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ഉജ്ജല വിജയവും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുന്നേറ്റവും ആഘോഷിച്ച് എൻഡിഎ പ്രവർത്തകർ. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നിന്നും ആരംഭിച്ച വിജയോൽസവ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ബിജെപി സംസ്ഥാനContinue Reading

ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത നിലയിൽ….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കണ്‌ഠേശ്വരം ശിവക്ഷേത്രത്തിൽ മോഷണം. പുലർച്ചെ നാല് മണിയോടെ ക്ഷേത്രത്തിൽ എത്തിയ മേൽശാന്തിയാണ് നടപ്പുരയിലുള്ള ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. ക്ഷേത്രം അധികൃതർ വിവരമറിയച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സിസി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷ്ടാവ് പിക്കാസുമായി എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞContinue Reading

പോലീസ് അക്കാദമിയിലെ അരിപ്പാലം സ്വദേശിയായ എസ്ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…   തൃശ്ശൂർ : രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിലെ എസ് ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട അരിപ്പാലം പായമ്മല്‍ പാറേക്കാടന്‍ ജോര്‍ജ് മകന്‍ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്. രാവിലെ അക്കാദമി ക്വാർട്ടേഴ്സിന് സമീപത്തുള്ള പഴയ ആശുപത്രി ബ്ലോക്കിലാണ് ജിമ്മി ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമികContinue Reading

ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വൻ മുന്നേറ്റമെന്ന് എൻഡിഎ നേത്യത്വം; ജൂൺ 9 ന് നഗരത്തിൽ വിജയോൽസവം…   ഇരിങ്ങാലക്കുട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ നേടാൻ കഴിഞ്ഞതായി എൻഡിഎ നേത്യത്വം.181 ബൂത്തുകളിൽ 101 ബൂത്തുകളിൽ മുന്നിലെത്താനും ആളൂർ ഒഴികെ എല്ലാ പഞ്ചായത്തുകളിലും ഒന്നും സ്ഥാനത്ത് എത്താനും നഗരസഭ പ്രദേശത്തും മുന്നേറ്റം കാഴ്ചവയ്ക്കാനും ഇരിങ്ങാലക്കുടയിൽ 13000 വോട്ടിൻ്റെ ഭൂരിപക്ഷം നേടാനും എൻഡിഎ യ്ക്ക് കഴിഞ്ഞു.Continue Reading

കൂട്ടുകാരുമൊത്ത് കെഎൽഡിസി കനാലിൽ കുളിക്കാൻ ഇറങ്ങിയ എടതിരിഞ്ഞി സ്വദേശിയായ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു..   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ മരോട്ടിക്കൽ തറപറമ്പിൽ ബിജോയുടെ മകൻ ഭവത്കൃഷ്ണ (17 വയസ്സ് ) ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കോതറ കെഎൽഡിസി കനാലിൽ കുളിക്കാൻ ഇറങ്ങിയ ഭവത്കൃഷ്ണ ഒഴുക്കിപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെയും ഉദ്യോഗസ്ഥരുടെയും നേത്യത്വത്തിൽContinue Reading

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും ആദരം …   ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാർഥകളെയും ആദരിച്ചു. ടൗൺഹാളിൽ നടന്ന പരിപാടി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.   ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്Continue Reading

ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിൽ 101 ലും എൻഡിഎ മുന്നിൽ; യുഡിഎഫ് അറുപത് ബൂത്തിൽ മുന്നിൽ എത്തിയപ്പോൾ എൽഡിഎഫ് മേധാവിത്വം ഇരുപത് ബൂത്തുകളിൽ മാത്രമെന്ന് കണക്കുകൾ ….   തൃശ്ശൂർ : ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിൽ 101 ബൂത്തുകളിലും എൻഡിഎ മുന്നിൽ . കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ വിജയം കണ്ട യുഡിഎഫ് 60 ബൂത്തുകളിൽ മുന്നിൽ എത്തിയപ്പോൾ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽContinue Reading

Если вы предпочитаете настольные игры, то в R7 вы найдете огромный выбор. Если у вас возникнут какие-либо проблемы или возникнут вопросы, свяжитесь с нашей службой поддержки клиентов, и они свяжутся с вами. Он не только имеет чистый веб-сайт, но и обеспечивает безопасный и надежный игровой процесс. Таким образом, многоязычное программноеContinue Reading

Являетесь ли вы поклонником игровых автоматов или предпочитаете несколько карточных игр, проложите свой путь в крупнейшее казино в сети. Вам не нужно оглядываться назад в их историю, чтобы понять, почему они известны как лучшее казино Канады. Программное обеспечение Microgaming ежегодно привлекает миллионы игроков, а бренд Сайт существует с 2004 года.Continue Reading

Мобильное казино Daddy предназначено для тех, кто хочет испытать казино в формате, удобном для мобильных устройств или планшетов. Серия Slot Madness и игровые автоматы Party Play, включающие в себя три или четыре слота без кнопок с потрясающими бонусными функциями, предлагают веселые и захватывающие впечатления. В Daddy у нас есть широкийContinue Reading