കേരള കോൺഗ്രസിൻ്റെ നൂറ് കുടുംബ സംഗമങ്ങൾക്ക് ആളൂരിൽ തുടക്കമായി
കേരള കോൺഗ്രസ്സിന്റെ 100 കുടുംബസംഗമങ്ങൾക്ക് ആളൂരിൽ തുടക്കമായി ഇരിങ്ങാലക്കുട : തദ്ദേശ , നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേരളകോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടത്തുന്ന 100 കുടുംബസംഗമങ്ങൾക്ക് തുടക്കമായി. കുടുംബസംഗമങ്ങളുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം ആളൂരിൽ ജോബി കുറ്റിക്കാടന്റെ വസതിയിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ആളൂർ മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലംContinue Reading
























