നിക്ഷേപിച്ച പണം തിരിച്ച് കിട്ടിയില്ല; കരുവന്നൂർ ബാങ്കിൻ്റെ ശാഖയിൽ പെട്രോൾ ഒഴിച്ച് വയോധികൻ്റെ പ്രതിഷേധം
നിക്ഷേപിച്ച പണം തിരിച്ച് കിട്ടിയില്ല; കരുവന്നൂർ ബാങ്കിൻ്റെ ശാഖയിൽ പെട്രോൾ ഒഴിച്ച് വയോധികൻ്റെ പ്രതിഷേധം; പോലീസിൽ പരാതിയുമായി ബാങ്ക് അധികൃതർ ഇരിങ്ങാലക്കുട : നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിൽ കരുവന്നൂർ ബാങ്കിൻ്റെ പൊറത്തിശ്ശേരി ശാഖയിൽ പെട്രോൾ ഒഴിച്ച് വയോധികൻ്റെ പ്രതിഷേധം. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പൊറത്തിശ്ശേരി കലാസമിതിക്ക് അടുത്ത് കൂത്തു പാലയ്ക്കൽ സുരേഷാണ് (70) പെട്രോൾ ഒഴിച്ചത്. നിക്ഷേപം തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ബാങ്കിൽ നേരത്തെ അപേക്ഷContinue Reading
























