ഠാണാ-ചന്തക്കുന്ന് വികസനം; ഭൂമി എറ്റെടുക്കാൻ സ്പെഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്.
ഠാണാ-ചന്തക്കുന്ന് വികസനം; ഭൂമി എറ്റെടുക്കാൻ സ്പെഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇരിങ്ങാലക്കുട :നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സെപ്ഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. 32 കോടിയുടെ ഭരണാനുമതി ലഭിച്ച റോഡ് വികസനത്തിനായി ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജുകളിലായി ഏകദേശം ഒന്നര ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. കൊടുങ്ങല്ലൂർ –ഷൊർണൂർ സംസ്ഥാന പാതയിൽ നിലവിൽContinue Reading