ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ പ്രധാന വേഷ അധ്യാപകനും കഥകളി നടനുമായ കലാനിലയം ഗോപിനാഥൻ അന്തരിച്ചു.
ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ പ്രധാന വേഷ അധ്യാപകനും കഥകളി നടനുമായ കലാനിലയം ഗോപിനാഥൻ അന്തരിച്ചു. ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ വേഷ അധ്യാപകനും കഥകളി നടനുമായ കൊരുമ്പിശ്ശേരി പൂളയ്ക്കൽ വീട്ടിൽ പരേതനായ നാരായണന്റെ മകൻ കലാനിലയം ഗോപിനാഥൻ (55) അന്തരിച്ചു. അർബുദരോഗത്തിന് ചികിൽസയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8 മണിയോടെയാണ് മരണം സംഭവിച്ചത്. കാൽ നൂറ്റാണ്ടായി കലാനിലയത്തിലെ വേഷ അധ്യാപകനാണ്. അടുത്ത ജനുവരി മുതൽ കലാനിലയത്തിലെ പ്രിൻസിപ്പൽContinue Reading
























