നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി കന്നട ചിത്രം കോളി എസ്റു; ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും …
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി കന്നട ചിത്രം കോളി എസ്റു; ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും … ഇരിങ്ങാലക്കുട : ഗാർഹിക പീഡനങ്ങളെയും യാഥാസ്ഥിതിക സാഹചര്യങ്ങളെയും വെല്ലുവിളിച്ച് സ്കൂൾ വിദ്യാർഥിനിയായ മകളെയും കൊണ്ട് ഭർത്യ ഗ്യഹത്തിൽ നിന്നിറങ്ങിപ്പോകുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ കന്നട ചിത്രം കോളി എസ്റു നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയിൽ കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി.Continue Reading























