രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പോസ്റ്റ് ഓഫീസ് മാർച്ച് …
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പോസ്റ്റ് ഓഫീസ് മാർച്ച് … ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് . പൂതംക്കുളം മൈതാനിയിൽ നിന്ന് ആരംഭിച്ച മാർച്ച് ആൽത്തറ പരിസരത്ത് വച്ച് പോലീസ് തടഞ്ഞു.കെ പി സി സി അംഗം എം.പി ജാക്സൺ മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്Continue Reading
























