ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു …
ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു … ചേർപ്പ് :ആറാട്ടുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു.തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.ആറാട്ടുപുഴയിലുള്ള റിസേര്‍ട്ടിലേയ്ക്ക് വിവാഹാവശ്യത്തിനായി എത്തിയ സംഘത്തിലുള്ള ഒല്ലൂർ ചിയാരം സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.ആറാട്ടുപുഴ പാലത്തിന് അടിയിലൂടെയുള്ള വഴിയിലൂടെ റിസോര്‍ട്ടിലേയ്ക്ക് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.അപകടത്തില്‍ കാറിലുണ്ടായിരുന്ന ചിയാരം സ്വദേശികളായ ചീരാച്ചി മുത്രത്തില്‍ രാജേന്ദ്രബാബു(66)Continue Reading
























