കുഴിക്കാട്ടുശ്ശേരിയിൽ നാടകസംഘത്തെ അക്രമിച്ച് മൂന്നംഗസംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ …
കുഴിക്കാട്ടുശ്ശേരിയിൽ നാടകസംഘത്തെ അക്രമിച്ച് മൂന്നംഗസംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരിയിൽ നാടക സംഘത്തെ അക്രമിക്കുകയും നടൻ സുനിൽ സുഖദയുടെ കാറിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ . കുഴിക്കാട്ടുശ്ശേരി കൊളത്തപ്പിള്ളി വീട്ടിൽ രജീഷ് (33) നെയാണ് ആളൂർ സി ഐ എം ബി സുബിൻ , എസ്ഐ കെ എസ് സുബിന്ത് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.Continue Reading
























