നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 3 മുതൽ ; ” നിറയെ തത്തകളുള്ള മരം “ഉദ്ഘാടന ചിത്രം .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് , ക്രൈസ്റ്റ് കോളേജിലെ കൊട്ടക ഫിലിം ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള മാർച്ച് 3ന് ആരംഭിക്കും. മാർച്ച് 3 മുതൽ 9 വരെയുള്ളContinue Reading

കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ നികുതി വർധനവിനും വിലക്കയറ്റത്തിനുമെതിരെ ജനസദസ്സുമായി കോൺഗ്രസ്സ് … ഇരിങ്ങാലക്കുട : കേന്ദ്ര സംസ്ഥാന ബജറ്റിലെ നികുതി വർധനവിനും വിലക്കയറ്റത്തിനും, വൈദ്യുതി ,വെള്ളം എന്നിവയുടെ ചാർജ്ജ് വർധനവിനുമെതിരെ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ജനസദസ്സ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷതയിൽ ആൽത്തറ പരിസരത്ത് നടന്ന ജനസദസ്സ് കെ.പി.സി.സി മെമ്പർ എം. പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി,Continue Reading

1win Вход На официальный Сайт И личные Кабинет Бк 1вин 1win Ставки На Спорт а Онлайн Казино Бонус 500% Content In Букмекерская Компания а Скачать Приложение и Мобильный Телефон Советы остального Создателей Бк 1вин Как Восстановить Пароль Если Вы но Забыли Скачайте Приложение 1win для Мобильных Устройств Ios%2Fandroid! Официальный СайтContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ നഗരസഭ യോഗത്തിൽ തീരുമാനം; പ്രതിപക്ഷ വിമർശനത്തെ തുടർന്ന് ബിൽ കളക്ടർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്താനുള്ള ഫിനാൻസ് കമ്മിറ്റി തീരുമാനം ഉപേക്ഷിച്ചു ; പിൻവാതിൽ നിയമനം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം .. ഇരിങ്ങാലക്കുട : നഗരസഭ പരിധിയിൽ തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേർക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവ്.Continue Reading

പറമ്പിലെ പുല്ലിനു തീപിടിച്ചു; വയോധികന്‍ പൊള്ളേറ്റ് മരിച്ചു. ഇരിങ്ങാലക്കുട: പറമ്പിലെ പുല്ലിനു തീപിടിച്ചത് അണക്കുന്നതിനിടയില്‍ പറമ്പില്‍ ജോലിക്കായി നിന്നിരുന്ന വയോധികന്‍ പൊള്ളലേറ്റ് മരിച്ചു. പുല്ലൂര്‍ ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഊരകം പള്ളിക്ക് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറുക്കണക്കിന് വിസ്തൃതിയുള്ള തെങ്ങുംപറമ്പിലെ പുല്ലിനാണ് തീ പടര്‍ന്നത്. പറമ്പില്‍ ആളിപടര്‍ന്ന തീ കണ്ട് പരിസരവാസികളുടെ നേതൃത്വത്തില്‍ തീ അണക്കാന്‍ ശ്രമംContinue Reading

ലക്ഷങ്ങൾ വിലവരുന്ന സ്റ്റാമ്പ് മോഡൽ മാരക ലഹരിയായ എൽഎസ്ഡി സ്റ്റാമ്പുമായി ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പിടിയിൽ. ചാലക്കുടി : ചാലക്കുടി പഴയ ദേശീയ പാത മെയിൻ റോഡിൽ ഷീസ്റ്റൈൽ ബ്യൂട്ടി പാർലർ നടത്തുന്ന നായരങ്ങാടി കളിയങ്കര വീട്ടിൽ സണ്ണി ഭാര്യ ഷീല സണ്ണി ( 51) യാണ് അറസ്റ്റിലായത്.വീര്യം കൂടിയ ലഹരി മരുന്നായ എൽ എസ് ഡി സ്റ്റാമ്പുമായിട്ടാണ് യുവതി പിടിയിലായത്.യുവതിയുടെ ഇരുചക്രവാഹനത്തിൽ നിന്നാണ് ലഹരി വസ്തുContinue Reading

കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവത്തിന് മാർച്ച് ഒന്നിന് കൊടിയേറ്റും … ഇരിങ്ങാലക്കുട: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവം മാർച്ച് 1 മുതൽ 8 വരെ ആഘോഷിക്കും. 1 ന് രാത്രി 8.30 ന് ഉൽസവത്തിന് ക്ഷേത്രം തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ട് തിലകൻ തെയ്യശ്ശേരി, സെക്രട്ടറി കെ സതീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading

Mostbet Bahisçisi: Sobre İyi Oranlar Empieza Çevrimiçi Canlı Bahis Deneyimi Mostbet Giriş: Çevrimiçi Spor Bahisleri Empieza Casino 9, 000’ye Kadar Bonus Content Amerikan Futbolu Mostbet’te Çizgiler Ve Oranlar Kişisel Oyuncu Hesabı Işlevlerine Genel Bakış Mostbet Bonusları Mostbet’te Spor Bahisleri Nasıl Yapılır? Nasıl Giriş Yapılır? Mostbet’te Ücretsiz Döndürme Mostbet’te Bahis ÇeşitleriContinue Reading

കുംഭവിത്ത് മേള കാർഷിക പ്രദർശനം ഇരിങ്ങാലക്കുടയിൽ മാർച്ച് പത്തിന് … ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതി പച്ചക്കുടയുടെ ആഭിമുഖ്യത്തിൽ കുഭവിത്ത്മേള എന്ന പേരിൽ കാർഷിക പ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് 10ന് ഇരിങ്ങാലക്കുട ടൗൺഹാളിലാണ് പ്രദർശനം. കുംഭമാസത്തിൽ നടുന്ന വിത്ത് ഇനങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപ്പനയുമാണ് പ്രദർശനത്തിൻ്റെ മുഖ്യ ലക്ഷ്യം. ഇതോടൊപ്പContinue Reading

ഇന്ത്യ- ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ അഡ്വ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം …. ഇരിങ്ങാലക്കുട : ഇന്ത്യ- ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ അഡ്വ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം. അയ്യങ്കാവ് മൈതാനത്ത് നടന്ന ആദരണീയ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയുടെ സാമൂഹ്യ ജീവിതത്തില്‍ ജനങ്ങള്‍ക്ക് പ്രതിസന്ധി നേരിടേണ്ടിവന്ന ഘട്ടത്തില്‍ താങ്ങും തണലുമായിContinue Reading