കൂടിയാട്ട കുലപതി വേണുജിക്ക് നൃത്യപിതാമഹ പുരസ്കാരം.
കൂടിയാട്ട കുലപതി വേണുജിക്ക് നൃത്യപിതാമഹ പുരസ്കാരം. ഇരിങ്ങാലക്കുട : കൂടിയാട്ട കുലപതി വേണുജിക്ക് നൃത്യപിതാമഹ പുരസ്കാരം. ബംഗ്ലൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ” യുറൈസ് വേദിക്ക് സംഗീത അക്കാദമി ” യാണ് ആദരിച്ചത്. നടനകൈരളിയിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പുരസ്കാരദാനം നിർവഹിച്ചു. യുറൈസ് അക്കാദമി ഫൗണ്ടർ പ്രസിഡണ്ട് ഗുരു മാ ചിന്മയി സ്വാഗതവും ഡയറക്ടർ അഞ്ജന രമേശ് ശർമ നന്ദിയും പറഞ്ഞു. തുടർന്ന്Continue Reading
























