ഹരിതകർമ്മസേനയോടുള്ള സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ തീരുമാനം …
ഹരിതകർമ്മസേനയോടുള്ള സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ തീരുമാനം … ഇരിങ്ങാലക്കുട : വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന ദൗത്യത്തിൽ എർപ്പെട്ടിട്ടുള്ള ഹരിതകർമ്മസേനയോടുള്ള നഗരസഭ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം. വീടുകളിൽ നിന്നും മാലിന്യ ശേഖരണത്തിനായി ഈടാക്കുന്ന 60 രൂപ ലഭിക്കാൻ ഹരിത കർമ്മ സേന ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വാർഡ്Continue Reading
























