ടൗൺ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടുകൊണ്ടുള്ള ആർബിഐ നടപടി ചോദ്യം ചെയ്ത് സമിതി മുൻ പ്രസിഡണ്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടു കൊണ്ടുള്ള നടപടി ചോദ്യം ചെയ്തും ഭരണ സമിതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ബാങ്ക് മുൻ ഭരണ സമിതി പ്രസിഡണ്ട് എം പി ജാക്സൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആർബിഐ , സംസ്ഥാന സർക്കാർ, കോ
ആളൂരിലെ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ സാമ്പത്തിക ചിലവുകൾ സർക്കാർ എറ്റെടുക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ വിദ്യാർഥിയുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിൽസാ ചിലവുകൾക്കായും സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി
പൊറത്തിശ്ശേരിയിൽ മിന്നൽ ചുഴലി; മൂന്ന് വീടുകൾക്ക് ഭാഗിക നഷ്ടം ഇരിങ്ങാലക്കുട : ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ പൊറത്തിശ്ശേരി മേഖലയിൽ വൻ നഷ്ടം. മൂന്ന് വീടുകൾക്ക് ഭാഗിക നഷ്‌ടം സംഭവിച്ചു. പൊറത്തിശ്ശേരി പൊറത്തൂർ അമ്പലത്തിൻ്റെ അടുത്ത് തച്ചപ്പിള്ളി റോഡിൽ വള്ളുപറമ്പിൽ രാമൻ്റെ വീടിൻ്റെ ട്രസ്സ് കാറ്റിൽ പറന്നു പോയി. ചിമ്മിനി പാരപ്പറ്റ് തകർന്നിട്ടുണ്ട് . അമ്പലത്തിൻ്റെ അടുത്ത് തന്നെയുള്ള പോട്ടയിൽ വീട്ടിൽ മുരളിയുടെ വീടിന് മുകളിലേക്ക്
ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ഇരിങ്ങാലക്കുട റൂറൽ എസ്.പി ഓഫീസിലേക്ക് എഐവൈഎഫ് – എഐഎസ്എഫ് പ്രതിഷേധ മാർച്ച് ഇരിങ്ങാലക്കുട: ആളൂരിൽ പോലീസ് വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടിനെതിരെയും, ഇരകൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും എഐവൈഎഫ് – എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് .ആളൂർ
Designed and developed by WWM