


പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട : സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെയും സ്വകാര്യ സ്ഥാപനങ്ങളിലെ അനർഹരെയും ഒഴിവാക്കണമെന്ന് തൃശ്ശൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന യോഗം ജില്ലാ പ്രസിഡണ്ട് എം എസ് പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ ജെ ജോൺസ്
കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുട : കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിലക്കയറ്റത്തിൻ്റെ അടിസ്ഥാനത്തിൽ ടെണ്ടർ നിരക്കുകൾ പുനർനിർണ്ണയിക്കണമെന്നും ആൾ കേരള ഗവ കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. തുമ്പൂർ ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ഉപദേശക സമിതി അംഗം ഒ ജെ
തിരുവോണ പിറ്റേന്ന് വീണ്ടും പുലിക്കളി ആഘോഷം ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട : ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ തിരുവോണ പിറ്റേന്ന് എട്ടാമത് പുലിക്കളി ആഘോഷം നടക്കും . 27ന് ഉച്ചതിരിഞ്ഞ് രണ്ടരമണിക്ക് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന പുലിക്കളി ഘോഷയാത്ര അഡ്വ. തോമസ് ഉണ്ണിയാടന് എം.എല്‍.എ, നഗരസഭ ചെയര്മാന് എം.പി ജാക്സന്, എയ്മർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ അബിത് അക്ബർ, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ ചേര്‍ന്ന്
ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ കർണാടക–ഗോവ റീജിയൺ ജേതാക്കൾ ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ നടന്ന ദേശീയ ടേബിൾ ടെന്നീസ് ബോയ്സ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിൽ കർണാടക – ഗോവ റീജിയൺ ജേതാക്കളായി. സമാപനച്ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യാതിഥി ആയിരുന്നു. അണ്ടർ 14 വിഭാഗത്തിൽ മഹാരാഷ്ട്രയും അണ്ടർ 17 വിഭാഗത്തിൽ കർണാടക & ഗോവയും
Designed and developed by WWM