കൂടൽമാണിക്യം ആർക്കൈവ്സിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്രസെമിനാറിന് തുടക്കമായി; കേരളത്തിൽ ശാസ്ത്രീയ ചരിത്ര രചന ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളുടെ ” പ്രാചീന മലയാള” ത്തോടെയെന്ന് ഡോ പി എസ് മനോജ്കുമാർ ഇരിങ്ങാലക്കുട : കേരളത്തിൽ ശാസ്ത്രീയ ചരിത്ര രചന ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളുടെ ” പ്രാചീന മലയാളം ” ത്തോടെയാണെന്ന് ചരിത്രകാരനും എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായ ഡോ പി എസ് മനോജ്കുമാർ. കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
എവറസ്റ്റ് കീഴടക്കിയ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന ” ടെൻസിങ് ” ഇന്ന് വൈകീട്ട് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എ സി ഹാളിൽ ഇരിങ്ങാലക്കുട :1953 ൽ ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ നേപ്പാൾ സ്വദേശിയായ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന ” ടെൻസിങ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആസ്ട്രേലിയൻ സംവിധായിക ജെന്നിഫർ പീഡം ഒരുക്കിയ ചിത്രം 2026
ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേള; ലോഗോ പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട :ഒക്ടോബർ, 27, 28, 29 തിയതികളിലായി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേള യുടെ ലോഗോ പ്രകാശനം എ ഇ ഒ എം എസ് രാജീവ് നിർവഹിച്ചു . സമാജം ഹാളിൽവച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ കെ പി കണ്ണൻ, സ്കൂൾ മാനേജർ എം കെ മനോജ് മാസ്റ്റർ, സെക്രട്ടറി സി
കൂടൽമാണിക്യം കുട്ടൻകുളം നവീകരണ പ്രവർത്തികൾ അടുത്ത ആഴ്ച പുനരാരംഭിക്കുവാൻ ഉന്നതതലയോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട: കൂടൽമാണിക്യം കുട്ടൻകുളം നവീകരണ പ്രവർത്തികൾ അടുത്താഴ്ച്ച പുനരാരംഭിക്കുവാൻ ഇത് സംബന്ധിച്ച് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനം. കുളത്തിനോട് ചേർന്ന് സ്മാരകം നിർമ്മിക്കുമെന്ന തരത്തിൽ ഉണ്ടായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പൊതുമരാമത്ത് നേരത്തെ തയ്യാറാക്കി അംഗീകാരം ലഭിച്ച പ്ലാനിൽ നിന്നും യാതൊരു വ്യത്യാസവും ഇല്ലാതെയാണ് പ്രവർത്തി പൂർത്തിയാക്കുകയെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ തോമസ് ഉണ്ണിയാടൻ
Designed and developed by WWM