സമൂഹമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പാർട്ടി നേതൃത്വം ഇരിങ്ങാലക്കുട : സമൂഹ മാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തതിൻ്റെ പേരിൽ ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ഇരിങ്ങാലക്കുട എകെപി ജംഗ്ഷനിൽ ചാത്തമ്പിള്ളി വീട്ടിൽ ബൈജു കൃഷ്ണദാസിനെ (49) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കഴിഞ്ഞ ദിവസം വൈകീട്ട് എഴരയോടെ ഇരിങ്ങാലക്കുട എക്സൈസ്
ഗ്യാനേഷ്കുമാറിൻ്റെ രാജി വിഷയത്തിൽ സമരം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ഇരിങ്ങാലക്കുട : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ സമരത്തിൽ സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കുട്ടംകുളത്ത് എത്തി തിരിച്ച് ആൽത്തറയ്ക്കൽ
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മരുന്ന് ലഭ്യത ഉറപ്പു വരുത്തണമെന്ന് കർഷക തൊഴിലാളി യൂണിയൻ എരിയ സമ്മേളനം ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ( കെ എസ് കെ ടി യു )ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. കെ കെ
സിപിഐ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മതേതരത്വ സംരക്ഷണ സംഗമം ഇരിങ്ങാലക്കുട :സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അയ്യങ്കാളി സ്ക്വയറിൽ നടന്ന സംഗമം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി അധ്യക്ഷത വഹിച്ചു . സംവിധായകൻ പ്രേംലാൽ, മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്,സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗം പി.ജെ
Designed and developed by WWM