ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് പൊതുസമൂഹത്തെയും ഭക്തജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും കോടതികളും സർക്കാരും റിക്രൂട്ട്മെൻ്റ് ബോർഡും ആവശ്യപ്പെടുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഭരണസമിതിക്ക് ഉത്തരവാദിത്വമുണ്ടെന്നും ദേവസ്വം ഭരണസമിതി; ക്ഷേത്രത്തിലെ നവരാത്രി നൃത്ത -സംഗീതോൽസവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ . ഇരിങ്ങാലക്കുട : ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയും ദേവസ്വം കഴക നിയമനത്തിൽ തെറ്റായ തീരുമാനമെടുക്കുകയും ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന തന്ത്രിമാർക്കെതിരെ ആവശ്യമെങ്കിൽ യോഗം ചേർന്ന്
കലുങ്ക് സംവാദത്തിൽ ഉയർന്നത് കരുവന്നൂർ ബാങ്കും ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളും എയിംസും മെട്രോയും ഉൾപ്പെടെയുള്ള വിഷയങ്ങൾ; ” ഇഡി പിടിച്ചെടുത്ത കാശ് സ്വീകരിക്കാനും വിതരണം ചെയ്യാനും മുഖ്യമന്ത്രിയോട് ” പറയാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശ്ശൂർ മോഡലിൽ ” നഗരസഭ ഭരണം ഇങ്ങ് എല്പിക്കാനും ” ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഇരിങ്ങാലക്കുട : ” ഇട്ട പൈസ മര്യാദയ്ക്ക് തിരിച്ച് കൊടുക്കട്ടെ. ഇഡി പിടച്ചെടുത്ത് കാശ് വച്ചിട്ടുണ്ട്.
2025 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡോ കെ എസ് ഇന്ദുലേഖക്ക് ഇരിങ്ങാലക്കുട : 2025ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് ഡോ കെ എസ് ഇന്ദുലേഖ അർഹയായി. ” ശില്പകലയും സംസ്കാര ചരിത്രവും – കേരളത്തിൻ്റെ മാതൃകകൾ മുൻനിറുത്തിയുള്ള പഠനം
ബസ് സ്റ്റാൻ്റ് – എകെപി ജംഗ്ഷൻ റോഡ്; ഗതാഗതത്തിന് തടസ്സമായി മാറിയ വൈദ്യുതി പോസ്റ്റുകൾ റെക്കോർഡ് വേഗത്തിൽ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി അധികൃതർ. ഇരിങ്ങാലക്കുട : നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ബസ് സ്റ്റാൻ്റ് – എകെപി ജംഗ്ഷൻ റോഡിൽ ഗതാഗതത്തിന് തടസ്സമായി മാറിയ വൈദ്യുതി പോസ്റ്റുകൾ റെക്കോർഡ് വേഗത്തിൽ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി അധികൃതർ. തകർന്ന് തരിപ്പണമായി കിടന്നിരുന്ന റോഡിൽ നഗരസഭയുടെ നേതൃത്വത്തിൽ 27. 5 ലക്ഷം രൂപ
Designed and developed by WWM