ഓപ്പറേഷൻ തൂഫാൻ;കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച കേസ്സിൽ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട :സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തിവന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കാട്ടൂരിൽ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില
നാലമ്പല തീർത്ഥാടന പാക്കേജിന് പത്ത് കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി; നടപടി അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ആവശ്യത്തെ തുടർന്ന് . ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നിവ ഉൾപ്പെടുത്തി നാലമ്പല തീർത്ഥാടന പാക്കേജിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. ബജറ്റിന്റെ നന്ദിപ്രമേയ ചർച്ചയിൽ അഡ്വ തോമസ് ഉണ്ണിയാടൻ
കാറ്ററേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ വാർഷിക യോഗം നാളെ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കേരള കാറ്ററേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ വാർഷിക യോഗവും കുടുംബ സംഗമവും ജൂൺ 25 ന് ഇരിങ്ങാലക്കുട സിന്ധു കൺവെൻഷൻ സെൻ്ററിൽ നടക്കും. വൈകീട്ട് 4 മുതൽ 9 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും . ജില്ലയിലെ
പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുളള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവർത്തകരുടെ മാർച്ച് ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ മണ്ഡലം മണ്ഡലം കമ്മിറ്റിയുടെ വില്ലേജ് ഓഫീസ് മാർച്ച്. പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം
Designed and developed by WWM