ബംഗാളി ചിത്രം ” ഹൗ ആർ യൂ ഫിറോസ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ

ബംഗാളി ചിത്രം ” ഹൗ ആർ യൂ ഫിറോസ് ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ

 

ഇരിങ്ങാലക്കുട : എട്ടോളം അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും നാല് അംഗീകാരങ്ങൾ നേടുകയും ചെയ്ത 2024 ലെ ബംഗാളി ചിത്രം ” ഹൗ ആർ യൂ ഫിറോസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 31 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പുരാതന കലാവസ്തുക്കളുടെ വ്യാപാരിയായ ഫിറോസിൻ്റെ ജീവിതവും പ്രണയവുമാണ് 100 മിനിറ്റുള്ള ചിത്രം പറയുന്നത്. എഷ്യൻ ഇൻഡിപെൻ്റൻ്റ് ഫിലിം ഫെസ്റ്റിവൽ, ടൊറൻ്റോ ഇൻ്റർനാഷണൽ വിമൻ ഫിലിം ഫെസ്റ്റിവൽ, ബെർലിൻ ഫിലിം ഫെസ്റ്റിവൽ, ഇന്ത്യൻ പനോരമ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊഡൈക്കനാൽ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം 2025 ലാണ് തീയേറ്റുകളിൽ എത്തിയത്. പ്രദർശനം വൈകീട്ട് 6 ന് റോട്ടറി എസി ഹാളിൽ.

Please follow and like us: