36-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തലിൻ്റെ കാൽനാട്ടുകർമ്മം
ഇരിങ്ങാലക്കുട :നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പന്തൽ കാൽ നാട്ടുകർമ്മം ലിറ്റിൽ ഫ്ളവർ സ്കൂളിൽ വച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ നിർവ്വഹിച്ചു .ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഷൈല അദ്ധ്യക്ഷത വഹിച്ചു.സിനിമാതാരം മാസ്റ്റർ നീരജ്കൃഷ്ണ മുഖ്യാതിഥിയായിരുന്നുസ്റ്റേജ് പന്തൽ കൺവീനർപിഎം.സാദിഖ്,എ.സി.സുരേഷ് വാര്യർ, സി.പി.ജോബി ,പി.ടി.സെമിറ്റോ , സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ,പ്രിൻസിപ്പാൾ ലിജോ വർഗ്ഗീസ് എന്നിവർ
സംസാരിച്ചു .















