തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണ വാർഡുകളുടെ പട്ടികയായി; 43 വാർഡുകളിൽ 24 എണ്ണം സംവരണ പട്ടികയിൽ.
തൃശ്ശൂർ : ജില്ലയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണ പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടർ ഡി. സാജുവിൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്
ഇരിങ്ങാലക്കുട നഗരസഭയിൽ
പട്ടികജാതി സ്ത്രീ സംവരണ വാർഡുകൾ – ( 24-പൂച്ചക്കുളം, 32-എസ് എൻ നഗർ, 36-കണ്ടാരംതറ )
പട്ടികജാതി സംവരണം ( 33-ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, 35-സിവിൽ സ്റ്റേഷൻ)
സ്ത്രീ സംവരണം: 05-ഹോളി ക്രോസ്സ് സ്കൂൾ, 10-കാട്ടുങ്ങച്ചിറ, 11-ആസാദ് റോഡ്, 12-ഗാന്ധിഗ്രാം നോർത്ത്, 14-ഗാന്ധിഗ്രാം ഈസ്റ്റ്, 15- ജനറൽ ഹോസ്പിറ്റൽ, 17-ചാലാംപാടം, 23-ഉണ്ണായിവാര്യർ കലാനിലയം, 26-കൊരുമ്പുശ്ശേരി, 29-ബസ് സ്റ്റാന്റ്, 30-ആയുർവ്വേദ ഹോസ്പിറ്റൽ, 31-ക്രൈസ്റ്റ് കോളേജ്, 34-പള്ളിക്കാട്, 37-പൊറത്തിശ്ശേരി, 38-മഹാത്മാ സ്കൂൾ, 39-തളിയകോണം സൌത്ത്, 40-കല്ലട, 41-തളിയക്കോണം നോർത്ത്, 42-പുത്തൻതോട്.
ജനറൽ വാർഡുകൾ – 1 – മൂർക്കനാട്, 2- ബംഗ്ലാവ്, 3- കരുവന്നൂർ, 4 – പീച്ചംപ്പിള്ളിക്കോണം, 6 – മാപ്രാണം, 7- മാടായിക്കോണം, 8 -നമ്പ്യാങ്കാവ്, 9 – കുഴിക്കാട്ടുക്കോണം, 13 -ഗാന്ധിഗ്രാം ഈസ്റ്റ് , 16 – മടത്തിക്കര,18- ചന്തക്കുന്ന്, 19- സെൻ്റ് ജോസഫ്സ് , 20- ഷൺമുഖം കനാൽ, 21- ചേലൂർ , 22- മുനിസിപ്പൽ ഓഫീസ്, 25- കണ്ഠേശ്വരം , 27- കാരുകുളങ്ങര, 28 – കൂടൽമാണിക്യം, 43- പുറത്താട് .