തെങ്ങ് മുറിച്ച് മാറ്റുന്നതിനിടയിൽ അപകടം; ചികിൽസയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

തെ​ങ്ങ് മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രികൻ മ​രി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: തെ​ങ്ങു മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. ചേ​ലൂ​ര്‍ സ്വ​ദേ​ശി പെ​രു​മ്പ​ട​പ്പി​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷ്(57) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലോ​ടെ അ​വി​ട്ട​ത്തൂ​രി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം. തെ​ങ്ങ് മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ നി​ല​ത്തു​വീ​ണ തെ​ങ്ങി​ന്‍ ക​ഷണം സു​രേ​ഷ് ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ തന്നെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും തുടർന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. കൊ​റി​യ​ര്‍ സ​ര്‍​വീ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്‌​കാ​രം നടത്തി. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ള്‍: പ​രേ​ത​നാ​യ സ​ന്ദീ​പ്, സാ​ന്ദ്ര.

Please follow and like us: