ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്;നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്;നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 19 ഉം കാറളത്ത് 12 ഉം വേളൂക്കരയിൽ 30 ഉം കാട്ടൂരിൽ 9 ഉം ആളൂരിൽ 23 ഉം മുരിയാട് 7 ഉം പൂമംഗലത്ത് 13 ഉം പടിയൂരിൽ 14 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായിContinue Reading
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; പാർട്ടി ഘടകങ്ങളിൽ പരാതി നല്‍കുകയും ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും ചെയ്ത മാടായിക്കോണം സ്വദേശിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ ബന്ധുക്കളുടെ പരാതി; കേസ്സെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; പാർട്ടി ഘടകങ്ങളിൽ പരാതി നല്‍കുകയും ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും ചെയ്ത മാടായിക്കോണം സ്വദേശിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ ബന്ധുക്കളുടെ പരാതി; കേസ്സെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സിപിഎമ്മിന് പരാതി നല്‍കുകയും ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്ത മാടായിക്കോണം കണ്ണാട്ട് വീട്ടിൽ കൃഷ്ണൻ മകൻContinue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19653 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19653 പേർക്ക്. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 2,620 പേര്‍ക്ക് കൂടി കോവിഡ്, 2,584 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 22.36 %.
തൃശ്ശൂര്‍ ജില്ലയില്‍ 2,620 പേര്‍ക്ക് കൂടി കോവിഡ്, 2,584 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 22.36 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച (19/09/2021) 2,620 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,584 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,518 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 54 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,67,523 ആണ്. 4,44,065 പേരെയാണ്Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് വ്യാപനം തുടരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 219 പേർക്ക്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് വ്യാപനം തുടരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 219 പേർക്ക്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് വ്യാപനം തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 219 പേർക്ക് . നഗരസഭയിൽ മാത്രം 74 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വേളൂക്കരയിൽ 23 ഉം പടിയൂരിൽ 9 ഉം കാട്ടൂരിൽ 13 ഉം കാറളത്ത് 27 ഉം മുരിയാട് 22 ഉം ആളൂരിൽ 43 ഉം പൂമംഗലത്ത് 8 ഉംContinue Reading
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഉള്ള കിണറിലെ വെളളം മലിനമാണെന്ന് കണ്ടെത്തിയതായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി; പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഉള്ള കിണറിലെ വെളളം മലിനമാണെന്ന് കണ്ടെത്തിയതായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി; പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം. ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഉള്ള കിണറ്റിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തിയതായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. തൃശൂരിലെ സ്വകാര്യ ലാബിൽ നടത്തിയ ജലപരിശോധനയിൽ അമിതമായ കോളിഫോം ,ഇ കോളൈ എന്നീ ബാക്റ്റീരിയകളുടെ സാന്നിധ്യം വ്യക്തമായതായും മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിൽContinue Reading
മദ്യം വാങ്ങിക്കാൻ ഓൺലൈൻ സൗകര്യവുമായി ഇരിങ്ങാലക്കുടയിലെ ബിവറേജസ് ഔട്ട്ലെറ്റ്; ഓൺലൈൻ ബുക്കിംഗ് സൗകര്യമുള്ള ജില്ലയിലെ രണ്ടാമത്തെ ഔട്ട് ലെറ്റും ഇരിങ്ങാലക്കുടയിലേതെന്ന് അധിക്യതർ.
മദ്യം വാങ്ങിക്കാൻ ഓൺലൈൻ സൗകര്യവുമായി ഇരിങ്ങാലക്കുടയിലെ ബിവറേജസ് ഔട്ട്ലെറ്റ്; ഓൺലൈൻ ബുക്കിംഗ് സൗകര്യമുള്ള ജില്ലയിലെ രണ്ടാമത്തെ ഔട്ട് ലെറ്റും ഇരിങ്ങാലക്കുടയിലേതെന്ന് അധിക്യതർ. ഇരിങ്ങാലക്കുട: ബിവറേജസ് കോർപ്പറേഷൻ്റെ ഇരിങ്ങാലക്കുടയിലുളള ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിക്കാൻ ഓൺലൈൻ സൗകര്യവും .കോവിഡ് സാഹചര്യത്തിൽ തിരക്ക് കുറക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലാണ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിൽ ഓൺലൈൻ സൗകര്യം നിലവിൽ വരുന്ന രണ്ടാമത്തെ ഔട്ട്ലെറ്റ് കൂടിയാണ്Continue Reading
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ രണ്ടാമനും പിടിയിൽ; പെൺകുട്ടി യുവാക്കളെ പരിചയപ്പെട്ടത് മിസ്ഡ് കോളിൽ തിരിച്ച് വിളിച്ചതോടെ.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ രണ്ടാമനും പിടിയിൽ; പെൺകുട്ടി യുവാക്കളെ പരിചയപ്പെട്ടത് മിസ്ഡ് കോളിൽ തിരിച്ച് വിളിച്ചതോടെ. ചാലക്കുടി: : മൊബൈൽ ഫോണിൽ വന്ന മിസ്ഡ് കോളിൽ തിരിച്ചു വിളിച്ചതു വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടാമനെയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈസി സി.ആർ സന്തോഷും സംഘവും പിടികൂടി. പാലക്കാട് ജില്ല മംഗലംഡാം പാണ്ടാങ്കോട്Continue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19325 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19325 പേർക്ക്. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 2,329 പേര്‍ക്ക് കൂടി കോവിഡ്, 2,640 പേര് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.97 %.
തൃശ്ശൂര്‍ ജില്ലയില്‍ 2,329 പേര്‍ക്ക് കൂടി കോവിഡ്, 2,640 പേര് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.97 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (18/09/2021) 2,329 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,640 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,475 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,64,903 ആണ്.Continue Reading























