കാളമുറിയിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുടെ ഗോഡൗൺ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ..
കാളമുറിയിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുടെ ഗോഡൗൺ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ.. കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കാളമുറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സി ഐ സുബീഷ്Continue Reading
ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ ;വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും വീട്ടമ്മമാർക്കും പ്രാധാന്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ ;വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും വീട്ടമ്മമാർക്കും പ്രാധാന്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ ;വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും വീട്ടമ്മമാർക്കും പ്രാധാന്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ ഒരു വർഷത്തെ വികസനചരിത്രവുമായി ‘ദർപ്പണം’ പുറത്തിറങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സ്വന്തം നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ‘ദർപ്പണം’ പ്രിന്റ്Continue Reading
കനത്ത മഴ; തൃശ്ശൂർ ജില്ലയിൽ മൂന്ന് ദിവസങ്ങളിൽ റെഡ് അലർട്ട്…
കനത്ത മഴ; തൃശ്ശൂർ ജില്ലയിൽ മൂന്ന് ദിവസങ്ങളിൽ റെഡ് അലർട്ട്… തൃശ്ശൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മൂന്ന് ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചു.ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലാണ് ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.Continue Reading
കനത്ത മഴയിൽ മതിലിടിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ നാല് വീടുകൾ അപകടാവസ്ഥയിൽ; വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികളുമായി അധികൃതർ..
കനത്ത മഴയിൽ മതിലിടിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ നാല് വീടുകൾ അപകടാവസ്ഥയിൽ; വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികളുമായി അധികൃതർ.. കനത്ത മഴയിൽ മതിലിടിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ നാല് വീടുകൾ അപകടാവസ്ഥയിൽ; വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികളുമായി അധികൃതർ.. ഇരിങ്ങാലക്കുട: കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് നാല് വീടുകൾ അപകടാവസ്ഥയിലായി. നഗരസഭ വാർഡ് 13 ൽ ആസാദ് റോഡിൻ്റെ കിഴക്കേ അറ്റത്തുള്ള വേളാങ്കണ്ണി നഗറിൽ കഴിഞ്ഞ ദിവസംContinue Reading
ജില്ലയില് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി; പരീക്ഷകള്ക്ക് മാറ്റമില്ല..
ജില്ലയില് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി; പരീക്ഷകള്ക്ക് മാറ്റമില്ല.. തൃശ്ശൂർ:ജില്ലയില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില് കനത്ത മഴ തുടരുന്നതിനാലും നാളെ (ചൊവ്വ) അങ്കണവാടികള് അടക്കം നഴ്സറി തലം മുതല് പ്രൊഫഷനല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര് അറിയിച്ചു. പരീക്ഷകള് നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.Continue Reading
കരുവന്നൂർ കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി യുടെ ബാങ്ക് ഹെഡ് ഓഫീസ് ഉപരോധസമരം;കൊള്ളയിൽ ബാങ്ക് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ളവർക്ക് പങ്കെന്ന് പി കെ ക്യഷ്ണദാസ്.
കരുവന്നൂർ കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി യുടെ ബാങ്ക് ഹെഡ് ഓഫീസ് ഉപരോധസമരം;കൊള്ളയിൽ ബാങ്ക് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ളവർക്ക് പങ്കെന്ന് പി കെ ക്യഷ്ണദാസ്. ഇരിങ്ങാലക്കുട: കരുവന്നൂർ കൊള്ളയിൽ ബാങ്ക് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുളളവരുടെ പങ്ക് നിഷേധിക്കാൻ കഴിയില്ലെന്ന് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്.കരുവന്നൂരിലെ 300 കോടിയുടെ കൊള്ള സിബിഐ അന്വേഷിക്കുക,മുഴുവൻ സഹകാരികൾക്കും പണം നൽകുക, നാല് മരണങ്ങൾക്ക്Continue Reading
അംഗവൈകല്യമുള്ളവർക്ക് വീൽചെയറുകൾ വിതരണം ചെയ്ത് ജെസിഐ; ലൈഫ് ടൈം അച്ചീവ്മെൻ്റ് ഇന്നസെൻ്റിന് സമ്മാനിച്ചു..
അംഗവൈകല്യമുള്ളവർക്ക് വീൽചെയറുകൾ വിതരണം ചെയ്ത് ജെസിഐ; ലൈഫ് ടൈം അച്ചീവ്മെൻ്റ് ഇന്നസെൻ്റിന് സമ്മാനിച്ചു.. ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ വില വരുന്ന പത്ത് ഇലക്ട്രോണിക് വീൽചെയറുകൾ അശരണരായ അംഗവൈകല്യമുള്ളവർക്ക് വിതരണം ചെയ്തു. എംസിപി കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു .ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജൂനിയർContinue Reading
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മരണമടഞ്ഞ ഫിലോമിനയുടെ വീട് സന്ദർശിച്ചും രോഗബാധിതരായ ജോസഫിൻ്റെ കുടുംബത്തിന് സഹായം നല്കിയും സുരേഷ്ഗോപി; വിഷയം അമിത് ഷായുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും ദുരിതബാധിതർക്ക് നിയമ സഹായം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സുരേഷ് ഗോപി…
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മരണമടഞ്ഞ ഫിലോമിനയുടെ വീട് സന്ദർശിച്ചും രോഗബാധിതരായ ജോസഫിൻ്റെ കുടുംബത്തിന് സഹായം നല്കിയും സുരേഷ്ഗോപി; വിഷയം അമിത് ഷായുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും ദുരിതബാധിതർക്ക് നിയമ സഹായം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സുരേഷ് ഗോപി… ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ചികിൽസക്ക് പണം ലഭിക്കാതെ മരണമടഞ്ഞ ഫിലോമിനയുടെ വീട് നടനും മുൻ എംപിയുമായ സുരേഷ് ഗോപി സന്ദർശിച്ചു. ബാങ്കിൽ നിന്ന് നേരിട്ട അവഗണന ഫിലോമിനയുടെContinue Reading
മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദര്ശിച്ച് മന്ത്രി ഡോ ആർ ബിന്ദു;ബാങ്കിന് പണം ലഭിക്കുമ്പോൾ ഫിലോമിനയുടെ കുടുംബത്തിന് മുൻഗണനയെന്ന് ഉറപ്പ് നല്കി മന്ത്രി…
മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദര്ശിച്ച് മന്ത്രി ഡോ ആർ ബിന്ദു;ബാങ്കിന് പണം ലഭിക്കുമ്പോൾ ഫിലോമിനയുടെ കുടുംബത്തിന് മുൻഗണനയെന്ന് ഉറപ്പ് നല്കി മന്ത്രി… ഇരിങ്ങാലക്കുട: കരുവന്നൂര് ബാങ്കില് നിന്നും ചികിത്സക്കു പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തെ മന്ത്രി ആര്. ബിന്ദു സന്ദര്ശിച്ചു. ഇന്ന് വൈകീട്ട് 5.15 ഓടെയാണ് മന്ത്രി ഫിലോമിനയുടെ കുടുംബാംഗങ്ങളെ കാണാന് എത്തിയത്. മൃതദേഹം ബാങ്കിനു മുന്നില് വച്ചതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില് അന്ന് ചില പ്രതികരണങ്ങള് മന്ത്രിContinue Reading
സിപിഎമ്മിനു ഗുരുതര വീഴ്ച പറ്റി; മുന് ഭരണസമിതിയംഗവും കേസിലെ 13-ാം പ്രതിയുമായ ജോസ് ചക്രംപിള്ളി..
സിപിഎമ്മിനു ഗുരുതര വീഴ്ച പറ്റി; മുന് ഭരണസമിതിയംഗവും കേസിലെ 13-ാം പ്രതിയുമായ ജോസ് ചക്രംപിള്ളി.. ഇരിങ്ങാലക്കുട: കരുവന്നൂര് സര്വീസ് ബാങ്ക് തട്ടിപ്പു കേസില് സിപിഎമ്മിനു ഗുരുതര വീഴ്ച പറ്റിയെന്ന് മുന് ഭരണസമിതിയംഗവും കേസിലെ 13-ാം പ്രതിയുമായ ജോസ് ചക്രംപിള്ളി. .കരുവന്നൂര് ബാങ്കിലെ തിരിമറികളെ കുറിച്ച് പാര്ട്ടി നേതൃത്വത്തെ അറിയിച്ചതാണ്. 2006 മുതല് 2016 വരെയാണ് ബാങ്കില് ക്രമക്കേട് നടന്നത്. ബാങ്കിലെ തട്ടിപ്പിന് നേത്യത്വം നല്കിയത് സെക്രട്ടറി സുനില്കുമാറും ബിജുംContinue Reading
























