” Aheds knee ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ…
” Aheds knee ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ… 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ‘ Aheds Knee ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 17 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇസ്രായേലി സംവിധായകൻ്റെ പോരാട്ടങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹെബ്രൂ ഭാഷയിലുള്ള ചിത്രത്തിൻ്റെ സമയം 109 മിനിറ്റ്.Continue Reading
കേരള സർക്കാർ പ്രഥമ വയോസേവന പുരസ്കാര നേട്ടത്തിൽ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ.
കേരള സർക്കാർ പ്രഥമ വയോസേവന പുരസ്കാര നേട്ടത്തിൽ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ. തൃശ്ശൂർ:കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്കാരനേട്ടം ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്. വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മെയിന്റനൻസ് ട്രൈബ്യൂണൽ, സന്നദ്ധ സംഘടന, വൃദ്ധ സദനം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കും കായികരംഗം, കലാ സാഹിത്യ സാംസ്കാരിക രംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങൾക്കും ആജീവനാന്തContinue Reading
ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.
ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കയ്പമംഗലം: ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. എറണാകുളം മാഞ്ഞാലി കുന്നുകര സ്വദേശി കൈനിക്കര വീട്ടിൽ സുബ്രഹ്മണ്യൻ മകൻ അനീഷ് (36) ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അറവുശാല പെട്രോൾ പമ്പിന് മുൻപിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റContinue Reading
റിട്ട. ആയുർവേദ ഡോക്ടർ ആൻ്റണി ജോസഫ് അന്തരിച്ചു…
റിട്ട. ആയുർവേദ ഡോക്ടർ ആൻ്റണി ജോസഫ് അന്തരിച്ചു… ഇരിങ്ങാലക്കുട: റിട്ട. ആയുർവേദ ഡോക്ടർ ഓൾഡ് മാർക്കറ്റ് റോഡിൽ കോട്ടയ്ക്കൽ പാപ്പു മകൻ ഡോ. ആൻ്റണി ജോസഫ് (69 വയസ്സ്) അന്തരിച്ചു. സംസ്കാരം നാളെ (ജൂൺ 16) വ്യാഴാഴ്ച 3.30 ന് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ . മോളി ഭാര്യയും ഡോ ജോയൽ ,മീര എന്നിവർ മക്കളും ദിവ്യ,സിജിൽ എന്നിവർ മരുമക്കളുമാണ്.Continue Reading
പടിയൂർ പഞ്ചായത്തിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു;തെരുവുനായ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ…
പടിയൂർ പഞ്ചായത്തിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു;തെരുവുനായ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ… ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായിട്ടാണ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന പോത്താനി ശിവക്ഷേത്രം, അന്നമ്മ ബസ് സ്റ്റോപ്പ് എന്നിവയുടെ പരിസരങ്ങളിൽ വച്ച് കടിയേറ്റത്. പോത്താനി സ്വദേശികളും എടതിരിഞ്ഞി എച്ച്ഡിപി സ്കൂൾ വിദ്യാർഥികളുമായ കോച്ചContinue Reading
പുതുക്കാട് ഫയര്‍ സ്റ്റേഷന് അത്യാധുനിക മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ്
പുതുക്കാട് ഫയര്‍ സ്റ്റേഷന് അത്യാധുനിക മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ് പുതുക്കാട്: പുതുക്കാട് ഫയര്സ്റ്റേഷന് സ്വന്തമായി ഒരു മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ് (എം.ടി.യു) കൂടി. ജില്ലയ്ക്ക് അനുവദിച്ച രണ്ട് എം.ടി.യുവില്‍ ഒന്നാണിത്. മറ്റൊന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സിനാണ്. ജിപിഎസ് ലൊക്കേഷന്‍ വിത്ത് ടാബ്, റിയര്‍വ്യൂ ക്യാമറ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വാഹനമാണ് എം.ടി.യു. ഇതിന്പുറമെ 5000 ലിറ്റര്‍ വെള്ളം കൊള്ളാവുന്ന 7 വീപ്പകളും 60 മീറ്റര്‍ ദൂരം വരെContinue Reading
കോൺഗ്രസ്സ് ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ്സ് പ്രവർത്തകർ..
കോൺഗ്രസ്സ് ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ്സ് പ്രവർത്തകർ.. ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി കോൺഗ്രസ്സ് ഓഫീസുകൾക്കു നേരെ ആക്രമണം നടത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ.പട്ടണത്തിൽ പ്രതിഷേധ പ്രകടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്ത പ്രകടനത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് സിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ വിജയൻ ഇളയേടത്ത്, എContinue Reading
വേളൂക്കര ഗ്രാമപഞ്ചായത്തിൻ്റെ മീറ്റിംഗ് ഹാളിന് പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ 27 ലക്ഷം രൂപ ചിലവിൽ..
വേളൂക്കര ഗ്രാമപഞ്ചായത്തിൻ്റെ മീറ്റിംഗ് ഹാളിന് പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ 27 ലക്ഷം രൂപ ചിലവിൽ.. ഇരിങ്ങാലക്കുട:വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ മീറ്റിംഗ് ഹാളിന് ഇനി പുതിയ മുഖം. നവീകരിച്ച മീറ്റിംഗ് ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഫണ്ടുകള്‍ 100 ശതമാനം ചെലവഴിച്ച് ആസൂത്രണ സമിതി യോഗത്തില്‍ അഭിനന്ദിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് വേളൂക്കര എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.Continue Reading
ഇരിങ്ങാലക്കുട ഡിഇഒ ഓഫീസ് ഇ- ഓഫീസ് സംവിധാനത്തിലേക്ക്..
ഇരിങ്ങാലക്കുട ഡിഇഒ ഓഫീസ് ഇ- ഓഫീസ് സംവിധാനത്തിലേക്ക്.. ഇരിങ്ങാലക്കുട: സംസ്ഥാനത്തെ 41 ഡിഇഒ ഓഫീസുകളും ആർഡിഡി ഓഫീസുകളും എഡി ഓഫീസുകളും പരീക്ഷാഭവനും ഇ- ഓഫീസ് സംവിധാനത്തിലേക്ക്.ഇ – ഗവേണൻസ് സംവിധാനം അഞ്ച് വർഷം കൊണ്ട് സർക്കാർ ഓഫീസുകളിൽ സമ്പൂർണ്ണമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള ഓഫീസുകളും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നത് .പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ആറ്റിങ്ങൽ ഡിഇഒ ഓഫീസിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിContinue Reading
124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി…
124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി… കയ്പമംഗലം: 124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി ഉല്‍പ്പാദന രംഗത്ത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനശേഷി 173 മെഗാവാട്ടായി വര്‍ദ്ധിപ്പിക്കാനും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 18.5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും സാധിച്ചതായി മന്ത്രി പറഞ്ഞു. ശ്രീനാരായണപുരം-മതിലകംContinue Reading