മെയിന്റനൻസ് ട്രൈബ്യൂണലിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തിൽ 48 പരാതികൾക്ക് പരിഹാരമായി … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ “മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007” പ്രകാരം സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തിൽ 48 പരാതികൾക്ക് പരിഹാരമായി. ചാലക്കുടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ പരിഗണിച്ച 40 കേസുകളില്‍ 34 കേസുകള്‍ തീര്‍പ്പാക്കി. മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറും ഇരിങ്ങാലക്കുടContinue Reading

” ബെസ്റ്റ് കോക്കനട്ട് ഇൻഡസ്ട്രി അവാർഡ് ” നേടിയ കെഎൽഎഫ് നിർമ്മൽ ഇൻഡസ്ട്രീസ് സാരഥികൾക്ക് ആദരം ; വാണിജ്യനഗരമായി ഇരിങ്ങാലക്കുടയെ ഉയർത്തുന്നതിൽ കെഎൽഎഫ് ഗ്രൂപ്പ് നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട : ഇരുപത് രാജ്യങ്ങൾ ഉൾപ്പെടുന്ന ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ ” ബെസ്റ്റ് കോക്കനട്ട് ഇൻഡസ്ട്രി അവാർഡ് ” നേടിയ കെഎൽഎഫ് നിർമ്മൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥികളെ ആദരിച്ചു. ഇരിങ്ങാലക്കുടയിലുള്ള കമ്പനി ആസ്ഥാനത്ത്Continue Reading

ആഗോളവല്ക്കരണത്തിനെതിരായ കേരളീയബദലായ സഹകരണ മേഖലയെ തകർക്കാൻ ആർഎസ്എസ് ഗൂഡാലോചനയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ : … ഇരിങ്ങാലക്കുട : ആഗോളവല്ക്കരണത്തിനെതിരായ കേരളീയബദലായ സഹകരണമേഖലയെ തകർക്കാനാണ് കേന്ദ്രവും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ . തൃശ്ശൂരിൽ ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ” കാർഷിക മേഖലയും സംരംഭകത്വവും – സഹകരണ മേഖലയുടെContinue Reading

വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ ആദ്യ വാതക ശ്മശാനം പൂമംഗലത്ത് ; നിർമ്മാണം പൂർത്തീകരിച്ചത് ത്രിതലപഞ്ചായത്തുകളുടെ 70 ലക്ഷം രൂപ ചിലവഴിച്ച് … ഇരിങ്ങാലക്കുട :ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പൂമംഗലം ഗ്രാമപഞ്ചായത്തിലെ ശാന്തിതീരം വാതക ശ്മശാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ വാതക ശ്മശാനമാണ് ശാന്തിതീരം.   എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിൽ ഒന്നാണ് ഒരുContinue Reading

33 – മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം ; കിരീടം നിലനിറുത്തി ഇരിങ്ങാലക്കുട ഉപജില്ല ; ആതിഥേയർ സ്വർണ്ണക്കപ്പിന് അവകാശികളായത് 893 പോയിന്റോടെ ; 832 പോയിന്റ് നേടി തൃശ്ശൂർ വെസ്റ്റ് രണ്ടാം സ്ഥാനത്ത് ; കലോൽസവ നടത്തിപ്പിലൂടെ കേരളം സമാനതകളില്ലാത്ത മാതൃകയാണ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു… തൃശ്ശൂർ: തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവ കിരീടം ഇരിങ്ങാലക്കുട ഉപജില്ല നിലനിറുത്തി.Continue Reading

ചവിട്ടുനാടക വേദിയിലെ കുഴികള്‍ വില്ലനായി; മത്സരാര്‍ഥികളുടെ കാലിനു പരിക്ക് … ഇരിങ്ങാലക്കുട: ഗേള്‍സ് സ്‌കൂളിലെ ചവിട്ടുനാടക വേദിയിലെ കുഴികള്‍ വില്ലനായി. മത്സരത്തില്‍ പങ്കെടുത്ത രണ്ടു കുട്ടികള്‍ തളര്‍ന്നുവീണ് കാലുകള്‍ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടതിരിഞ്ഞി എച്ച്ഡിപി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ടി.ജെ. മീര, പത്താം ക്ലാസ് വിദ്യാര്‍ഥിനി രഞ്ജന എന്നിവര്‍ക്കാണ് പരിക്കേറ്റത്. മത്സരത്തില്‍ ജാന്‍സി റാണിയായി വേഷമിട്ടത് ടി.ജെ. മീരയാണ്. ചവിട്ടുനാടക മത്സരത്തിന് യോജിച്ചതല്ലContinue Reading

പടിയൂരിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 36 ലക്ഷം ഉപയോഗിച്ച് … ഇരിങ്ങാലക്കുട: പടിയൂർ ഗ്രാമപഞ്ചായത്തിൽ ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പൂർത്തീകരിച്ച മൂന്ന് പ്രവൃത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വാർഡ് 5 ലെ ശ്രീ അണ്ടിക്കോട്ട് ചക്കപ്പൻ റോഡ്, വാർഡ് 4 ലെContinue Reading

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപനത്തിലേക്ക് ; ആതിഥേരായ ഇരിങ്ങാലക്കുട ഉപജില്ല 622 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു ; തൃശ്ശൂർ വെസ്റ്റ് 570 ഉം കുന്നംകുളം 552 ഉം പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അവസാന ദിനമൽസരങ്ങൾ സമാപിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 587 പോയിന്റ് നേടി മുന്നേറ്റംContinue Reading

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; പൂരക്കളിയിൽ ഇരട്ടവിജയങ്ങളുമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കണ്ടറി സ്കൂൾ … ഇരിങ്ങാലക്കുട: പൂരക്കളിയിൽ ഇരട്ട വിജയങ്ങളുമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കണ്ടറി സ്കൂൾ. തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഹാളിൽ നടന്ന പൂരക്കളി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മൽസരങ്ങളിലാണ് ഉപജില്ലാ കലോൽസവ ജേതാക്കളായ എച്ച്ഡിപി യുടെ നേട്ടം. 2019 ൽ കാഞ്ഞങ്ങാട്Continue Reading

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേരായ ഇരിങ്ങാലക്കുട ഉപജില്ല 587 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു ; തൃശ്ശൂർ വെസ്റ്റ് 540 ഉം കുന്നംകുളം 528 ഉം പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ …. തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ സമാപിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 587 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു.Continue Reading