എഐഎസ്എഫ് ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ;ചരിത്ര സത്യങ്ങളെ ബിജെപി ഭയക്കുകയാണെന്ന് പി കബീർ
എഐഎസ്എഫ് ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ;ചരിത്ര സത്യങ്ങളെ ബിജെപി ഭയക്കുകയാണെന്ന് പി കബീർ ഇരിങ്ങാലക്കുട :ചരിത്ര സത്യങ്ങളെയും നവോത്ഥാന പോരാട്ടങ്ങളെയും യഥാർത്ഥ ഇന്ത്യൻ ചരിത്രത്തേയും ബിജെപി സർക്കാർ ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ സാമ്രാജ്യത്വത്തെയും, ഗാന്ധി വധവും, ആർ എസ് എസ് നിരോധനവും പരിണാമസിദ്ധാന്തവും നീക്കം ചെയ്യാനുള്ള തീരുമാനങ്ങളെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ . ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാതെContinue Reading
എസ്എസ്എല്‍സി പരീക്ഷാ ഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്‌കൂളുകള്‍ക്ക് മിന്നും ജയം
എസ്എസ്എല്‍സി പരീക്ഷാ ഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്‌കൂളുകള്‍ക്ക് മിന്നും ജയം ഇരിങ്ങാലക്കുട :മേഖലയില്‍ സ്‌കൂളുകൾക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച ജയം.ടൗണിലെ സര്‍ക്കാര്‍ സ്‌കൂളുകളായ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളും ഗവ. ഗേള്‍സ് സ്‌കൂളും നൂറു ശതമാനം വിജയം നേടി. ബോയ്‌സ് സകൂളില്‍ 16 പേരും ഗേള്‍സ് സ്‌കൂളില്‍ 26 പേരുമാണ് പരീക്ഷ എഴുതിയത്. ടൗണിലെ ഡോണ്‍ ബോസ്‌കോ, ലിറ്റില്‍ ഫ്ലവർ ,സെന്റ് മേരീസ്, നാഷണല്‍, സംഗമേശ്വര, എസ്എന്‍ എന്നീ സ്‌കൂളുകളുംContinue Reading
കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു കാട്ടൂരിൽ അറസ്റ്റിൽ ; അറസ്റ്റ് എടക്കുളം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ …
കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു കാട്ടൂരിൽ അറസ്റ്റിൽ ; അറസ്റ്റ് എടക്കുളം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ … ഇരിങ്ങാലക്കുട : കുപ്രസിദ്ധ മോഷ്ടാവ് വെള്ളാങ്ങല്ലൂർ എട്ടങ്ങാടി സ്വദേശി റിജു എന്ന ഇളമനസ് റിജുവിനെ (25 വയസ്സ്) കാട്ടൂർ പോലീസ് അറസ്റ് ചെയ്തു. എടക്കുളം സ്വദേശി പോളിൻ്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . എടക്കുളത്തുള്ള സ്വന്തം പറമ്പിലേക്ക് സ്കൂട്ടറിൽ വന്ന പോൾ വണ്ടി ഗേറ്റിൽ വച്ച് പറമ്പിനുള്ളിലേക്ക് പോയContinue Reading
ഗുസ്തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി ഇടതുപക്ഷ സംഘടനകൾ …
ഗുസ്തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി ഇടതുപക്ഷ സംഘടനകൾ … ഇരിങ്ങാലക്കുട : ഇന്ത്യൻ വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി അതിക്രമിക്കുകയും, അവഹേളിക്കുകയും ചെയ്ത് ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും,ബി.ജെ.പി യുടെ എം.പി.യുമായ ബ്രിജ്ഭൂഷൻ ശരൺസിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 26 ദിവസമായി ദില്ലിയിൽ സമരം ചെയ്യുന്ന ദേശീയ ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ സംഘടനകൾ . കേരളകർഷകസംഘം,സി.ഐ.ടി.യു,കേരള കർഷക തൊഴിലാളി യൂണിയൻ,അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നീ സംഘടനകളുടെContinue Reading
” റിട്ടേൺ ടു സോൾ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ …
” റിട്ടേൺ ടു സോൾ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … 95 – മത് അക്കാദമി അവാർഡിനായുള്ള കംബോഡിയൻ എൻട്രിയായിരുന്ന ” റിട്ടേൺ ടു സോൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ടോക്കിയോയിലേക്കുള്ള യാത്രയ്ക്കിടയിൽ ദക്ഷിണ കൊറിയയിൽ എത്തിപ്പെടുകയാണ് 25 കാരിയായ ഫ്രഞ്ച് യുവതി ഫ്രെഡ്ഡി . ഫ്രെഡ്ഡിയെ ദക്ഷിണ കൊറിയയിൽ നിന്ന് ഫ്രഞ്ച് ദമ്പതികൾ ദത്തെടുത്തതാണ്.Continue Reading
വാദ്യകലാരംഗത്തെ മികവുറ്റ സാന്നിധ്യമായ കലാമണ്ഡലം ശിവദാസിനെ ശിഷ്യരുടെ കൂട്ടായ്മ വീരശ്യംഖല നൽകി ആദരിക്കുന്നു …
വാദ്യകലാരംഗത്തെ മികവുറ്റ സാന്നിധ്യമായ കലാമണ്ഡലം ശിവദാസിനെ ശിഷ്യരുടെ കൂട്ടായ്മ വീരശ്യംഖല നൽകി ആദരിക്കുന്നു … ഇരിങ്ങാലക്കുട : നാല് പതിറ്റാണ്ടിലേറെയായി വാദ്യകലാരംഗത്തെ മികവുറ്റ സാന്നിധ്യമായി തുടരുന്ന ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രിൻസിപ്പൽ കലാമണ്ഡലം ശിവദാസിനെ ശിഷ്യൻമാരുടെ കൂട്ടായ്മ വീര ശ്യംഖല നൽകി ആദരിക്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ രണ്ട് ദിനരാത്രങ്ങളിലായി പ്രഗൽഭ കലാകാരൻമാരുടെ നേത്യത്വത്തിൽ നടക്കുന്ന കലാപരിപാടികളുടെ അകമ്പടിയോടെയാണ് ആദരണീയം പരിപാടിയെന്ന് സംഘാടക സമിതി ചെയർമാൻ കലാനിലയം ഉദയൻContinue Reading
എഐഎസ്എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 19, 20 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ..
എഐഎസ്എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 19, 20 തീയതികളിൽ ഇരിങ്ങാലക്കുടയിൽ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മെയ് 19, 20 തീയതികളിലായി നടക്കുന്ന എഐഎസ്എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രതിനിധി സമ്മേളനം, സാസ്കാരിക സദസ്സ് , വിദ്യാർഥി റാലി, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് സംഘാടക സമിതി കൺവീനർ പി മണി,എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലാഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading
കൊലപാതകശ്രമ കേസ്സിലെ പ്രതിയായ ആളൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ …
കൊലപാതകശ്രമ കേസ്സിലെ പ്രതിയായ ആളൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ … ഇരിങ്ങാലക്കുട : ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി ആളൂർ മാനാട്ടുകുന്ന് മനക്കുളങ്ങര പറമ്പിൽ അജ്മലിനെ (27 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ സന്തോഷ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി.ബി.സിബിൻ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തിയ്യതി കൊമ്പിടിഞ്ഞാമാക്കൽContinue Reading
മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ; നേരിട്ട് തീർപ്പാക്കിയത് രണ്ട് പരാതികൾ …
മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ; നേരിട്ട് തീർപ്പാക്കിയത് രണ്ട് പരാതികൾ … ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് തല പരിഹാര അദാലത്തിൽ നേരിട്ട് തീർപ്പാക്കിയത് രണ്ട് പരാതികൾ . മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി റേഷൻ കാർഡുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുരിയാട് പഞ്ചായത്തിൽ മുണ്ടയ്ക്കൽ വീട്ടിൽ ഷീബ, പാലമറ്റം വീട്ടിൽ മിനി ജോയ് എന്നിവർ നല്കിയ അപേക്ഷകൾ പരിഗണിച്ചാണ് കാർഡുകൾ നൽകിയത്. റവന്യൂ മന്ത്രി കെ രാജൻ, ഉന്നതContinue Reading
നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ആനന്ദപുരം സ്വദേശിയായ യുവാവ് 1100 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ …
നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ആനന്ദപുരം സ്വദേശിയായ യുവാവ് 1100 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ … ഇരിങ്ങാലക്കുട : ആനന്ദപുരം തറയിലക്കാട് തേക്കിൻകാട് വീട്ടിൽ അസ്കറിനെയാണ് ( 35 വയസ്സ്) രണ്ടാഴ്ചക്കാലത്തെ നിരീക്ഷണത്തിനൊടുവിൽ റേഞ്ച് ഇൻസ്പെക്ടർ എ ബി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത് . ഇയാളിൽ നിന്ന് 1100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ, മുരിയാട് ,ആനന്ദപുരംContinue Reading
























