സഹോദരിമാരായ ഉണ്ണിമായക്കും വൈഷ്ണവിക്കും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിലെ വിദ്യാർത്ഥികളായ ഉണ്ണിമായക്കും സഹോദരി വൈഷ്ണവിക്കും സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് . ഉണ്ണിമായ പങ്കെടുത്ത കവിതാലാപനം, ദേശഭക്തിഗാനം, സംഘഗാനം എന്നീ മൂന്നിനങ്ങളിലും എ ഗ്രേഡ് ലഭിച്ചപ്പോൾ ഇളയ സഹോദരി വൈഷ്ണവിക്ക് ദേശഭക്തിഗാനത്തിലാണ് എ ഗ്രേഡ് ലഭിച്ചത്. ജില്ലാ കലോത്സവത്തിൽ കവിതാലാപനത്തിന് രണ്ടാംസ്ഥാനം മാത്രം ലഭിച്ച ഉണ്ണിമായ അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്. ഉണ്ണിമായContinue Reading

ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയുടെ അഴിമതിക്കെതിരെ സിപിഐ ; വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്ത ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണ സമിതിയുടേതെന്ന് സിപിഐ ; അനധികൃത നിലം നികത്തലിന് ഭരണ നേത്യത്വത്തിന്റെ ഒത്താശയെന്നും വിമർശനം … ഇരിങ്ങാലക്കുട : നഗരസഭ ഭരണ സമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതിഷേധ മാർച്ചും രൂക്ഷ വിമർശനവുമായി സിപിഐ. വ്യാജ രേഖ ചമച്ച് പണം തട്ടിയെടുത്ത നഗരസഭ ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ ഭരണ നേത്യത്വം സ്വീകരിച്ചതെന്നുംContinue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് കൊടിയേറ്റി; തിരുനാൾ ജനുവരി 7 , 8 , 9 തീയതികളിൽ … ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് കൊടിയേറ്റി. രാവിലെ 6.45 ന് നടന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. അസി. വികാരിമാരായ ഫാ. അനൂപ് പാട്ടത്തിൽ, ഫാ ഡെൽബി തെക്കും പുറം, ട്രസ്റ്റിമാരായ ഒ എസ് ടോമി,Continue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് നാളെ കൊടിയേറ്റും; തിരുനാൾ 7, 8, 9 തീയതികളിൽ … ഇരിങ്ങാലക്കുട : ജനുവരി 7, 8, 9 തീയതികളായി ആഘോഷിക്കുന്ന സെന്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 4 ന് രാവിലെ 6.45 ന് തിരുനാളിന് കൊടിയേറ്റും. വൈകീട്ട് 6.30 ന് കത്തീഡ്രൽ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയിൽ തിരി തെളിയിക്കും. തുടർന്ന് മതസൗഹാർദ്ദ കൂട്ടായ്മ നടക്കും.Continue Reading

കല്ലംകുന്ന് വെളിച്ചെണ്ണ മില്ലിലെ തീപ്പിടുത്തം; അന്വേഷണത്തിന് തുടക്കമിട്ട് പോലീസും ഫോറൻസിക് വിഭാഗവും ; ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ; ഉൽപ്പാദനം പുനരാരംഭിക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ തേടി ഭരണസമിതി … ഇരിങ്ങാലക്കുട: നടവരമ്പ് കല്ലംകുന്നിലുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കല്‍പശ്രീ വെളിച്ചെണ്ണ മില്ലിലെ തീപ്പിടുത്തത്തിന്റെ കാരണങ്ങൾ തേടി ഫോറൻസിക് വിഭാഗവും പോലീസും . തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.Continue Reading

മാധ്യമ പ്രവർത്തകൻ ടി ജി സിബിന്റെ മാതാവ് അന്തരിച്ചു … ഇരിങ്ങാലക്കുട : വല്ലക്കുന്ന് ഉപാസനയിൽ തൈവളപ്പിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ അല്ലി (84) അന്തരിച്ചു. കെ.എസ്.ഇ.ബി റിട്ടയേഡ് ഉദ്യോഗസ്ഥയായിരുന്നു. സിബിൻ, സിനി എന്നിവർ മക്കളും സത്യനാഥൻ മരുമകനുമാണ്. സംസ്കാരം ജനുവരി 3 ചൊവ്വാഴ്ച 11:30ന് വല്ലക്കുന്ന് ജംഗ്ഷനിലെ വസതിയിലെ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.Continue Reading

ക്രൈസ്റ്റ് ബീച്ച് ഹാക്ക് 2022: കുസാറ്റ്, മോഡൽ എൻജിനീയറിങ് കോളജ് ടീമുകൾ വിജയികൾ … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് അസോസിയേഷനായ ‘കോഡ് ‘ കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ സ്റ്റുഡൻ്റ് ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച അഞ്ചാമത് മെഗാ കോഡിംഗ് ഹാക്കത്തോണിൽ കൊച്ചിൻ യൂണിവേ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികളായ ഹർഷദ് അബ്ദുല്ല, അഭിനവ് സി വി, അബ്ദുല്ല സമീർ, ആസിം അനീഷ്,Continue Reading

ചികിത്സക്കെത്തിയ വയോധികയെ തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തിയ യുവതി പിടിയിൽ;പിടികൂടിയത് മറ്റൊരു മോഷണത്തിന് ശ്രമിക്കവേ നാട്ടുകാർ തടഞ്ഞു വച്ചതിനെതുടർന്ന് …   ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ കണ്ണിന്റെ പരിശോധനയ്ക്കും മറ്റു മായെത്തിയ മുരിങ്ങൂർ സ്വദേശിയായ വയോധികയെ ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കനകമല സ്വദേശിനിയും മുംബെയിൽ താമസക്കാരിയുമായ മടത്തിക്കാടൻ വീട്ടിൽ ഷീബ എന്ന ശിൽപയെ (40 വയസ്) നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് മുരിങ്ങൂർContinue Reading