അഭിഭാഷകയ്ക്ക് നേരെ ആൾക്കൂട്ട അക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുടയിലെ അഭിഭാഷകർ ..
അഭിഭാഷകയ്ക്ക് നേരെ ആൾക്കൂട്ട അക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുടയിലെ അഭിഭാഷകർ .. ഇരിങ്ങാലക്കുട : അഭിഭാഷകയ്ക്ക് നേരെ നടത്തിയ ആൾക്കൂട്ട അക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇരിങ്ങാലക്കുട ബാർ അസോസിയേഷന്റെ നേത്യത്വത്തിൽ അഭിഭാഷകർ. കൊടുങ്ങല്ലൂരിൽ ഔദ്യോഗിക ആവശ്യത്തിനായി കാറിൽ പോവുകയായിരുന്ന ആളൂർ വെള്ളാഞ്ചിറ സ്വദേശിയായ അഭിഭാഷക കെ ജി ശ്രീജയെ ഗതാഗത നിയന്ത്രണം തെറ്റിച്ച് വണ്ടി ഓടിച്ചുവെന്നതിന്റെ പേരിൽ ഇത് വഴി വന്ന സ്വകാര്യContinue Reading
നിരവധി കേസുകളിൽ പ്രതി ; താണിശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി …
നിരവധി കേസുകളിൽ പ്രതി ; താണിശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി … ഇരിങ്ങാലക്കുട :കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കാറളം താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ സാഗറിനെ (29 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. സാഗർ കാട്ടൂർ പോലീസ് സ്റ്റേഷനില്‍ കൊലപാതകം, വധശ്രമം ഉൾപ്പടെ ഏഴോളം കേസുകളിൽ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വന്നതിനെ തുടർന്ന് തൃശൂർContinue Reading
മാപ്രാണത്തെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച പൊന്നൂക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ …
മാപ്രാണത്തെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച പൊന്നൂക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ … ഇരിങ്ങാലക്കുട: മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവനോളം വരുന്ന 12 മുക്കുപണ്ട വളകൾ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പുത്തൂർ പൊന്നൂക്കര ലക്ഷം വീട് കോളനിയിൽ വിജേഷ് ( 30വയസ്സ് )എന്നയാളെ ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ ചുമതലയുള്ള ഡിവൈഎസ് പി സി ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുടContinue Reading
ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂൾ കെട്ടിടം മെയ് 23 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും ; പൂർവവിദ്യാർഥി കൂടിയായ ഇന്നസെന്റിന്റെ സ്മരണാർത്ഥം ഓഡിറ്റോറിയം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂൾ കെട്ടിടം മെയ് 23 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും ; പൂർവവിദ്യാർഥി കൂടിയായ ഇന്നസെന്റിന്റെ സ്മരണാർത്ഥം ഓഡിറ്റോറിയം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി സഹായത്തോടെ ഒരുകോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 23ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻContinue Reading
പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകനും നടനും ഇരിങ്ങാലക്കുട സ്വദേശിയുമായ പി ആർ ജിജോയ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടർ …
പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകനും നടനും ഇരിങ്ങാലക്കുട സ്വദേശിയുമായ പി ആർ ജിജോയ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടർ … ത്യശ്ശൂർ: പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ടി.ഐ.ഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന ജിജോയ് പി ആറിനെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്‌ടറായി നിയമിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുContinue Reading
മുകുന്ദപുരം താലൂക്കിലും കെ സ്റ്റാേർ; പ്രവർത്തനം ആരംഭിച്ചത് കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറയി…
മുകുന്ദപുരം താലൂക്കിലും കെ സ്റ്റാേർ; പ്രവർത്തനം ആരംഭിച്ചത് കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറയി… ഇരിങ്ങാലക്കുട : നിത്യോപയോഗ സാധനങ്ങൾ മിതവും ന്യായവുമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് വലിയ ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. മുകുന്ദപുരം താലൂക്ക് കെ സ്റ്റോറിന്റെ ഉദ്ഘാടനം കാട്ടൂർ പഞ്ചായത്ത് കരാഞ്ചിറയിൽ പ്രവർത്തിക്കുന്ന 79-ാം നമ്പർ റേഷൻകട പരിസത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സിവിൽ സപ്ലൈസ് വകുപ്പിന്റെയും വിവിധ സർക്കാർContinue Reading
എഐഎസ്എഫ് ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ;ചരിത്ര സത്യങ്ങളെ ബിജെപി ഭയക്കുകയാണെന്ന് പി കബീർ
എഐഎസ്എഫ് ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ;ചരിത്ര സത്യങ്ങളെ ബിജെപി ഭയക്കുകയാണെന്ന് പി കബീർ ഇരിങ്ങാലക്കുട :ചരിത്ര സത്യങ്ങളെയും നവോത്ഥാന പോരാട്ടങ്ങളെയും യഥാർത്ഥ ഇന്ത്യൻ ചരിത്രത്തേയും ബിജെപി സർക്കാർ ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ സാമ്രാജ്യത്വത്തെയും, ഗാന്ധി വധവും, ആർ എസ് എസ് നിരോധനവും പരിണാമസിദ്ധാന്തവും നീക്കം ചെയ്യാനുള്ള തീരുമാനങ്ങളെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ . ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാതെContinue Reading
എസ്എസ്എല്‍സി പരീക്ഷാ ഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്‌കൂളുകള്‍ക്ക് മിന്നും ജയം
എസ്എസ്എല്‍സി പരീക്ഷാ ഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്‌കൂളുകള്‍ക്ക് മിന്നും ജയം ഇരിങ്ങാലക്കുട :മേഖലയില്‍ സ്‌കൂളുകൾക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച ജയം.ടൗണിലെ സര്‍ക്കാര്‍ സ്‌കൂളുകളായ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളും ഗവ. ഗേള്‍സ് സ്‌കൂളും നൂറു ശതമാനം വിജയം നേടി. ബോയ്‌സ് സകൂളില്‍ 16 പേരും ഗേള്‍സ് സ്‌കൂളില്‍ 26 പേരുമാണ് പരീക്ഷ എഴുതിയത്. ടൗണിലെ ഡോണ്‍ ബോസ്‌കോ, ലിറ്റില്‍ ഫ്ലവർ ,സെന്റ് മേരീസ്, നാഷണല്‍, സംഗമേശ്വര, എസ്എന്‍ എന്നീ സ്‌കൂളുകളുംContinue Reading
കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു കാട്ടൂരിൽ അറസ്റ്റിൽ ; അറസ്റ്റ് എടക്കുളം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ …
കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു കാട്ടൂരിൽ അറസ്റ്റിൽ ; അറസ്റ്റ് എടക്കുളം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ … ഇരിങ്ങാലക്കുട : കുപ്രസിദ്ധ മോഷ്ടാവ് വെള്ളാങ്ങല്ലൂർ എട്ടങ്ങാടി സ്വദേശി റിജു എന്ന ഇളമനസ് റിജുവിനെ (25 വയസ്സ്) കാട്ടൂർ പോലീസ് അറസ്റ് ചെയ്തു. എടക്കുളം സ്വദേശി പോളിൻ്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . എടക്കുളത്തുള്ള സ്വന്തം പറമ്പിലേക്ക് സ്കൂട്ടറിൽ വന്ന പോൾ വണ്ടി ഗേറ്റിൽ വച്ച് പറമ്പിനുള്ളിലേക്ക് പോയContinue Reading
ഗുസ്തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി ഇടതുപക്ഷ സംഘടനകൾ …
ഗുസ്തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി ഇടതുപക്ഷ സംഘടനകൾ … ഇരിങ്ങാലക്കുട : ഇന്ത്യൻ വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി അതിക്രമിക്കുകയും, അവഹേളിക്കുകയും ചെയ്ത് ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും,ബി.ജെ.പി യുടെ എം.പി.യുമായ ബ്രിജ്ഭൂഷൻ ശരൺസിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 26 ദിവസമായി ദില്ലിയിൽ സമരം ചെയ്യുന്ന ദേശീയ ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ സംഘടനകൾ . കേരളകർഷകസംഘം,സി.ഐ.ടി.യു,കേരള കർഷക തൊഴിലാളി യൂണിയൻ,അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നീ സംഘടനകളുടെContinue Reading
























