ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ നഗരസഭ യോഗത്തിൽ തീരുമാനം; പ്രതിപക്ഷ വിമർശനത്തെ തുടർന്ന് ബിൽ കളക്ടർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്താനുള്ള ഫിനാൻസ് കമ്മിറ്റി തീരുമാനം ഉപേക്ഷിച്ചു ; പിൻവാതിൽ നിയമനം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം .. ഇരിങ്ങാലക്കുട : നഗരസഭ പരിധിയിൽ തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേർക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവ്.Continue Reading

Mostbet Casino Sah Site Casino Mostbet Para Için Mostbet Çalışma Aynasında Çevrimiçi Oynayın, Kayıt Olun 540 Arşivleri” “mostbet Tr Resmî Web Sitesinde Giriş Ve Kayıt Olm Reyhan Online Sipariş Content Kategori: Mostbet Az 90 Spor Bahisleri Mostbet Türkiye Mostbet Bahis Sitesi Mostbet Bahis Şirketinin Faydaları Mostbet Download Nepal Wagering AndContinue Reading

പറമ്പിലെ പുല്ലിനു തീപിടിച്ചു; വയോധികന്‍ പൊള്ളേറ്റ് മരിച്ചു. ഇരിങ്ങാലക്കുട: പറമ്പിലെ പുല്ലിനു തീപിടിച്ചത് അണക്കുന്നതിനിടയില്‍ പറമ്പില്‍ ജോലിക്കായി നിന്നിരുന്ന വയോധികന്‍ പൊള്ളലേറ്റ് മരിച്ചു. പുല്ലൂര്‍ ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഊരകം പള്ളിക്ക് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറുക്കണക്കിന് വിസ്തൃതിയുള്ള തെങ്ങുംപറമ്പിലെ പുല്ലിനാണ് തീ പടര്‍ന്നത്. പറമ്പില്‍ ആളിപടര്‍ന്ന തീ കണ്ട് പരിസരവാസികളുടെ നേതൃത്വത്തില്‍ തീ അണക്കാന്‍ ശ്രമംContinue Reading

ലക്ഷങ്ങൾ വിലവരുന്ന സ്റ്റാമ്പ് മോഡൽ മാരക ലഹരിയായ എൽഎസ്ഡി സ്റ്റാമ്പുമായി ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പിടിയിൽ. ചാലക്കുടി : ചാലക്കുടി പഴയ ദേശീയ പാത മെയിൻ റോഡിൽ ഷീസ്റ്റൈൽ ബ്യൂട്ടി പാർലർ നടത്തുന്ന നായരങ്ങാടി കളിയങ്കര വീട്ടിൽ സണ്ണി ഭാര്യ ഷീല സണ്ണി ( 51) യാണ് അറസ്റ്റിലായത്.വീര്യം കൂടിയ ലഹരി മരുന്നായ എൽ എസ് ഡി സ്റ്റാമ്പുമായിട്ടാണ് യുവതി പിടിയിലായത്.യുവതിയുടെ ഇരുചക്രവാഹനത്തിൽ നിന്നാണ് ലഹരി വസ്തുContinue Reading

കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവത്തിന് മാർച്ച് ഒന്നിന് കൊടിയേറ്റും … ഇരിങ്ങാലക്കുട: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവം മാർച്ച് 1 മുതൽ 8 വരെ ആഘോഷിക്കും. 1 ന് രാത്രി 8.30 ന് ഉൽസവത്തിന് ക്ഷേത്രം തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ട് തിലകൻ തെയ്യശ്ശേരി, സെക്രട്ടറി കെ സതീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading

Mostbet Bahisçisi: Sobre İyi Oranlar Empieza Çevrimiçi Canlı Bahis Deneyimi Mostbet Giriş: Çevrimiçi Spor Bahisleri Empieza Casino 9, 000’ye Kadar Bonus Content Amerikan Futbolu Mostbet’te Çizgiler Ve Oranlar Kişisel Oyuncu Hesabı Işlevlerine Genel Bakış Mostbet Bonusları Mostbet’te Spor Bahisleri Nasıl Yapılır? Nasıl Giriş Yapılır? Mostbet’te Ücretsiz Döndürme Mostbet’te Bahis ÇeşitleriContinue Reading

കുംഭവിത്ത് മേള കാർഷിക പ്രദർശനം ഇരിങ്ങാലക്കുടയിൽ മാർച്ച് പത്തിന് … ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതി പച്ചക്കുടയുടെ ആഭിമുഖ്യത്തിൽ കുഭവിത്ത്മേള എന്ന പേരിൽ കാർഷിക പ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് 10ന് ഇരിങ്ങാലക്കുട ടൗൺഹാളിലാണ് പ്രദർശനം. കുംഭമാസത്തിൽ നടുന്ന വിത്ത് ഇനങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപ്പനയുമാണ് പ്രദർശനത്തിൻ്റെ മുഖ്യ ലക്ഷ്യം. ഇതോടൊപ്പContinue Reading

ഇന്ത്യ- ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ അഡ്വ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം …. ഇരിങ്ങാലക്കുട : ഇന്ത്യ- ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ അഡ്വ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം. അയ്യങ്കാവ് മൈതാനത്ത് നടന്ന ആദരണീയ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയുടെ സാമൂഹ്യ ജീവിതത്തില്‍ ജനങ്ങള്‍ക്ക് പ്രതിസന്ധി നേരിടേണ്ടിവന്ന ഘട്ടത്തില്‍ താങ്ങും തണലുമായിContinue Reading

മലേഷ്യയില്‍ വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു … ഇരിങ്ങാലക്കുട: മലേഷ്യയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു. ഇരിങ്ങാലക്കുട ചാലാംപ്പാടം ഹാപ്പിനഗറില്‍ നീലങ്കാവില്‍ കോളേങ്ങാടന്‍ വീട്ടില്‍ ജോയ് മകള്‍ ഹെല്‍മ (27) യാണ് മരിച്ചത്. ഫെബ്രുവരി 19 ന് മലേഷ്യയിലെ കജാംഗില്‍ വച്ചാണ് അപകടമുണ്ടായത്. മലേഷ്യയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ മുണ്ടത്തിക്കോട് തുരുത്തിപറമ്പ് സ്വദേശി വെള്ളാറ വീട്ടില്‍ നോബിന്‍ ഫ്രാന്‍സിസാണ് ഭര്‍ത്താവ്. ബൈക്കില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ പുറകെ വന്നContinue Reading

ജനറൽ ആശുപത്രിയിൽ മാമ്മോഗ്രാം, ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കണമെന്ന് കെജിഒഎ ഇരിങ്ങാലക്കുട എരിയ സമ്മേളനം … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ അടിയന്തിരമായി മാമ്മോഗ്രാം യൂണിറ്റ് ,ഡയാലിസിസ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെ.ജി.ഒ.എ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ആർ. മനോരഞ്ജൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയContinue Reading