ധീരജ്, ഈ കരളിലെന്നും നിന്റെ സ്‌നേഹമിറ്റും;ഈ കരളലിയും സ്‌നേഹത്തിന് തീരാത്ത നന്ദി; സന്തേഷവുമായി ഷാജ്മലും കുടുംബവും ധീരജിന്റെ വീട്ടിലെത്തി…
ധീരജ്, ഈ കരളിലെന്നും നിന്റെ സ്‌നേഹമിറ്റും;ഈ കരളലിയും സ്‌നേഹത്തിന് തീരാത്ത നന്ദി; സന്തേഷവുമായി ഷാജ്മലും കുടുംബവും ധീരജിന്റെ വീട്ടിലെത്തി… ഇരിങ്ങാലക്കുട: ‘തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്’ കരള്‍ ദാനം നല്‍കിയ ധീരജിന്റെ കുടുംബത്തോട് ഷാജ്മലിന് പറയാനുള്ളത് ഇത്രമാത്രം. അത് പറയുമ്പോള്‍ ഷാജ്മലിന്റെ കണ്ണുകളില്‍ കൃതജ്ഞതയും സ്‌നേഹവും നിറയുകയായിരുന്നു. ധീരജിന്റെ കരള്‍ തന്നില്‍ തുടിച്ചതോടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളുമായി നന്ദി പറയുവാന്‍ ധീരജിന്റെ വീട്ടിലെത്തിയതാണ് ഷാജ്മലും കുടുംബവും. ‘എനിക്കു കരള്‍ നല്‍കാന്‍ തയ്യാറായContinue Reading
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി ….
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി …. ഇരിങ്ങാലക്കുട : ചലച്ചിത്ര വിസ്മയക്കാഴ്ചകളുടെ എഴ് രാപ്പകലുകൾക്ക് ശേഷം നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. പത്ത് ഭാഷകളിൽ നിന്നായി ശ്രദ്ധേയമായ 21 ചിത്രങ്ങളാണ് മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി പ്രദർശിപ്പിച്ചത് . മഹാമാരി പൗര ജീവിതത്തിൽ സ്യഷ്ടിച്ച വ്യഥകളും അടച്ചിടൽ നിയമങ്ങളുടെ പേരിൽ ഭരണകൂടം നടത്തിയ വേട്ടയാടലുകളും പ്രമേയമാക്കിയ ഹിന്ദി ചിത്രം ഓൺ ദി ഐദർ സൈഡ്സ്Continue Reading
കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് എസ്ബിഐ യിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച് …
കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് എസ്ബിഐ യിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച് … ഇരിങ്ങാലക്കുട:എസ് ബി ഐ, എൽ ഐ സി തുടങ്ങിയവയെ അദാനിക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടിയിലും ഇന്ധന വില വർധനവിലും പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ എസ് ബി ഐയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കെ പി സിContinue Reading
മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ ‘കുംഭവിത്തു മേള’ നാളെ ഇരിങ്ങാലക്കുടയിൽ …
മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ ‘കുംഭവിത്തു മേള’ നാളെ ഇരിങ്ങാലക്കുടയിൽ … ഇരിങ്ങാലക്കുട : നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണർത്തി ആദ്യത്തെ ‘കുംഭവിത്തു മേള’ക്ക് ഇരിങ്ങാലക്കുടയിൽ നാളെ തുടക്കമാവുന്നു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ‘പച്ചക്കുട – കുംഭവിത്തു മേള’ ഇരിങ്ങാലക്കുട എംഎൽഎയും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. നാടൻചന്തകളുടെ ഗതകാലസൗന്ദര്യത്തിനൊപ്പം, ‘നാനോ യൂറിയ’ പോലെയുള്ള കാര്‍ഷികമേഖലയിലെ പുത്തന്‍ പ്രയോഗങ്ങളുംContinue Reading
തുമ്പൂരിൽ രണ്ടര വയസ്സായ മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി
തുമ്പൂരിൽ രണ്ടര വയസ്സായ മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി ഇരിങ്ങാലക്കുട: രണ്ടര വയസായ മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി. തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം മാടമ്പത്ത് വീട്ടില്‍ ബിനോയ് (48) ആണ് മകന്‍ അഭിജിത്ത് കൃഷ്ണയെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. വീടിനു പിറകിലെ വര്‍ക്ക് ഏരിയയിലാണ് ഇയാളെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സമീപത്തുതന്നെ കുഞ്ഞിന്റെ മൃതദേഹവും ഉണ്ടായിരുന്നു. വീടിന്റെ ഇറയത്ത് വെള്ളം നിറച്ച് വെച്ച ബക്കറ്റിന് സമീപത്താണ്Continue Reading
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി കന്നട ചിത്രം കോളി എസ്റു; ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും …
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി കന്നട ചിത്രം കോളി എസ്റു; ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും … ഇരിങ്ങാലക്കുട : ഗാർഹിക പീഡനങ്ങളെയും യാഥാസ്ഥിതിക സാഹചര്യങ്ങളെയും വെല്ലുവിളിച്ച് സ്കൂൾ വിദ്യാർഥിനിയായ മകളെയും കൊണ്ട് ഭർത്യ ഗ്യഹത്തിൽ നിന്നിറങ്ങിപ്പോകുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ കന്നട ചിത്രം കോളി എസ്റു നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയിൽ കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി.Continue Reading
വനിതാ ദിനത്തിൽ സ്ത്രീ പക്ഷ സിനിമകളുമായി നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; മഹാനന്ദയുടെ പ്രദർശനം നാളെ രാവിലെ 10 ന് …
വനിതാ ദിനത്തിൽ സ്ത്രീ പക്ഷ സിനിമകളുമായി നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; മഹാനന്ദയുടെ പ്രദർശനം നാളെ രാവിലെ 10 ന് … ഇരിങ്ങാലക്കുട : വനിതാ ദിനത്തിൽ സ്ത്രീപക്ഷസിനിമകളുടെ പാക്കേജുമായി നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള . മേളയുടെ ആറാമത് ദിനമായ നാളെ (മാർച്ച് 8 ) രാവിലെ 10 ന് മാസ് മൂവീസിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മഹാശ്വേതദേവിയുടെ ജീവിതത്തെയും രചനകളെയും ആസ്പദമാക്കി അരിന്ദം സിൽ സംവിധാനംContinue Reading
ഉന്നത വിദ്യാഭ്യാസ രംഗം കാവിവല്ക്കരിക്കാനുള്ള ഗവർണറുടെ നീക്കത്തെ ജനകീയമായി നേരിടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ; കെ റെയിലിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം …
ഉന്നത വിദ്യാഭ്യാസ രംഗം കാവിവല്ക്കരിക്കാനുള്ള ഗവർണറുടെ നീക്കത്തെ ജനകീയമായി നേരിടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ; കെ റെയിലിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം … ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗം കാവിവല്ക്കരിക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങളെ ജനകീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനവിധിയെ അട്ടിമറിക്കുന്ന സമീപനങ്ങളിലേക്ക് നീങ്ങുന്ന ഗവര്‍ണറുടെ നീക്കം ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതാണ്. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിസിContinue Reading
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; നിറഞ്ഞ സദസ്സിൽ ലാ ടൊമാറ്റിന…
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; നിറഞ്ഞ സദസ്സിൽ ലാ ടൊമാറ്റിന… ഇരിങ്ങാലക്കുട : നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ സദസ്സിൽ ലാ ടൊമാറ്റിന. രാജ്യത്ത് വിവരാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരും നേരിടുന്ന അടിച്ചമർത്തലുകളാണ് സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം പറയുന്നത്. ജോയ് മാത്യു, ശ്രീജിത്ത് രവി ,കോട്ടയം നസീർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ നിലപാടുകൾ തന്നെയാണ് സംവിധായകൻ ചിത്രത്തിലൂടെ വ്യക്തമാക്കുന്നതെന്ന് പ്രദർശനത്തിന്Continue Reading
സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ നൈറ്റ് പട്രോളിങ് ടീമായി പെൺകാവൽ; മന്ത്രി ഡോ. ആർ.ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു …
സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ നൈറ്റ് പട്രോളിങ് ടീമായി പെൺകാവൽ; മന്ത്രി ഡോ. ആർ.ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു … ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ആദ്യമായി രൂപം കൊണ്ട വനിതകളുടെ നൈറ്റ് പട്രോളിങ് ടീം ആയ പെൺ കാവൽ വഴി സ്ത്രീകളുടെ നേതൃ ശേഷിയും പങ്കാളിത്തവും വർധിപ്പിക്കാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ജനമൈത്രി സുരക്ഷാ സമിതിയും ക്രൈസ്റ്റ്Continue Reading