കോടതി ജീവനക്കാരിയുടെ സ്കൂട്ടർ കവർന്ന ആമ്പല്ലൂർ സ്വദേശിയായ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ …
കോടതി ജീവനക്കാരിയുടെ സ്കൂട്ടർ കവർന്ന ആമ്പല്ലൂർ സ്വദേശിയായ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോക്സോ കോടതിയിലെ ജീവനക്കാരിയുടെ സ്കൂട്ടർ തന്ത്രപൂർവം കവർന്ന് കടന്ന് കളഞ്ഞ പ്രതി പോലീസ് പിടിയിലായി. ആമ്പലൂർ വെണ്ടോർ മേലേപുത്തൻവീട്ടിൽ അഞ്ചലീൻ ( 25 ) നെയാണ് ഡിവൈഎസ്പി ടി കെ ഷൈജുവിന്റെ നിർദ്ദേശപ്രകാരം സി ഐ അനീഷ് കരീമിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുതുക്കാട് സ്റ്റേഷനിലെ പോക്സോ കേസുമായിContinue Reading
വല്ലക്കുന്ന് സെന്റ് അൽഫോൺസ ദൈവാലയത്തിൽ ഊട്ടു തിരുന്നാൾ ജൂലൈ 28 ന് ….
വല്ലക്കുന്ന് സെന്റ് അൽഫോൺസ ദൈവാലയത്തിൽ ഊട്ടു തിരുന്നാൾ ജൂലൈ 28 ന് …. ഇരിങ്ങാലക്കുട: വല്ലക്കുന്ന് സെന്റ് അൽഫോൺസ ദൈവാലയത്തിൽ ജൂലൈ 28 ന് നടക്കുന്ന വിശുദ്ധയുടെ തിരുനാളിനും നേർച്ച ഊട്ടിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുന്നാൾ ദിനം വരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് വിശുദ്ധ കുർബ്ബാന, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് , വന്ദനം, ആശീർവാദം എന്നിവ നടക്കും. തിരുന്നാൾ ദിനമായ ജൂലൈ 28 ന് രാവിലെ 6.30,Continue Reading
പറപ്പൂക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ മാടായിക്കോണം സ്വദേശി മരിച്ചു …
പറപ്പൂക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ മാടായിക്കോണം സ്വദേശി മരിച്ചു … ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ മാടായിക്കോണം സ്വദേശി മരിച്ചു. മാടായിക്കോണം കാക്കനാട്ട് കുട്ടൻ മകൻ സുധീറാണ് ചൊവ്വാഴ്ച കാലത്ത് 7:45 ന് പറപ്പൂക്കരയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണമടഞ്ഞത്. സുധീർ ഓടിച്ചിരുന്ന മോട്ടോർബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന സ്വകാര്യ ബസ്സിലിടിച്ചായിരുന്നു അപകടം.സുധീറിനെ ഉടനെ നാട്ടുകാർ പുതുക്കാട് ഗവ.ആശുപത്രിയിലും തതൃശ്ശൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്- വത്സലContinue Reading
പ്രിയമാനസം” – സൗഹൃദസംഗമം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയിൽ ..
“പ്രിയമാനസം” – സൗഹൃദസംഗമം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയിൽ .. ഇരിങ്ങാലക്കുട : ചിത്രകാരനും കലാകാരനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കൾ ഒത്തുകൂടുന്ന സൗഹൃദസംഗമം – “പ്രിയമാനസം “ത്തിന് ഇരിങ്ങാലക്കുടയിൽ അരങ്ങൊരുങ്ങുന്നു. ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ ആഗസ്റ്റ് 19 ശനിയാഴ്ച നടക്കുന്ന പ്രിയമാനസം പരിപാടിയുടെ ലോഗോപ്രകാശനം കഥകളി കലാകാരൻ കോട്ടയ്ക്കൽ ദേവദാസും, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ്Continue Reading
ഭക്തിയുടെ നിറവിൽ ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ ഇല്ലം നിറ …
ഭക്തിയുടെ നിറവിൽ ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ ഇല്ലം നിറ … ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങ്. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകള്‍. ശനിയാഴ്ച കൊയ്തെടുത്ത നെല്‍ക്കതിരുകള്‍ പൂജിച്ച ശേഷം തിങ്കളാഴ്ച രാവിലെ കിഴക്കെ ഗോപുരനടയ്ക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് നെല്ക്കതിര് പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ച് പൂജനടത്തി. അതിനുശേഷം നെല്ക്കതിര് തലയിലേറ്റി ക്ഷേത്രം ഒരു തവണ പ്രദക്ഷണം ചെയ്ത് ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോയി.Continue Reading
കർക്കിടകഫെസ്റ്റുമായി ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്നിന്റെ പ്രവർത്തകർ.
കർക്കിടകഫെസ്റ്റുമായി ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്നിന്റെ പ്രവർത്തകർ. ഇരിങ്ങാലക്കുട : കർക്കിടകഫെസ്റ്റുമായി ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്നിന്റെ പ്രവർത്തകർ. കർക്കിടകകഞ്ഞിയും പത്തിലക്കറിയും പോഷക സമൃദ്ധമായ ഇരുപതോളം ഉത്പന്നങ്ങളുമായിട്ടാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന കർക്കിടക ഫെസ്റ്റ് ബസ് സ്റ്റാന്റ് യാർഡിൽ നടത്തുന്നത്. ആദ്യമായിട്ടാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കർക്കിടകഫെസ്റ്റ് നടത്തുന്നത്. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ കർക്കിടക ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ഒന്ന് ചെയർ പേഴ്സൺContinue Reading
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെറിറ്റ് ഡേ ജൂലൈ 28 ന് ടൗൺ ഹാളിൽ ; ആദരവ് എറ്റ് വാങ്ങുന്നത് 1200 ഓളം വിദ്യാർഥികളും 50 ഓളം വിദ്യാലയങ്ങളും …
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെറിറ്റ് ഡേ ജൂലൈ 28 ന് ടൗൺ ഹാളിൽ ; ആദരവ് എറ്റ് വാങ്ങുന്നത് 1200 ഓളം വിദ്യാർഥികളും 50 ഓളം വിദ്യാലയങ്ങളും … ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ 1218 വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ അമ്പതോളം വിദ്യാലയങ്ങളെയും ആദരിക്കുന്നു. ജൂലൈ 28 ന് രാവിലെ 10.30 ന് ടൗൺ ഹാളിൽ നടക്കുന്ന മെറിറ്റ്Continue Reading
ഇ.കെ.ദിവാകരൻ പോറ്റി വിവർത്തന പുരസ്കാരം വി രവികുമാറിന് സമർപ്പിച്ചു; ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നുവെന്നത് പരിഭാഷയുടെ ക്രിയാത്മകവശമാണെന്ന് കെ സച്ചിദാനന്ദൻ …
ഇ.കെ.ദിവാകരൻ പോറ്റി വിവർത്തന പുരസ്കാരം വി രവികുമാറിന് സമർപ്പിച്ചു; ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നുവെന്നത് പരിഭാഷയുടെ ക്രിയാത്മകവശമാണെന്ന് കെ സച്ചിദാനന്ദൻ … മാള : ഭാഷാപരമായ അധീശത്വത്തെ ചോദ്യം ചെയ്യുന്നതിന് സഹായിക്കുന്നു എന്നതും ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നു എന്നതുമാണ് പരിഭാഷയുടെ ക്രിയാത്മക വശമെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ . ജനതയുടെ അഭിരുചികളെ നിർണ്ണയിക്കുന്നതിൽ പരിഭാഷക്ക് വലിയ പങ്കുണ്ട്. ഹിന്ദുത്വ ഇന്ത്യയെ നിർമ്മിക്കുന്നതിൽ പരിഭാഷയുടെ പങ്ക് കുറച്ചു കാണാനാകില്ലെന്ന് മനസ്മൃതി,Continue Reading
മണിപ്പൂർ കലാപം; ക്രൈസ്തവ വംശഹത്യയ്ക്കുള്ള ആസൂത്രിത ശ്രമമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് സന്യസ്തരും സ്ത്രീകളും പങ്കാളികളായി …
മണിപ്പൂർ കലാപം; ക്രൈസ്തവ വംശഹത്യയ്ക്കുള്ള ആസൂത്രിത ശ്രമമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് സന്യസ്തരും സ്ത്രീകളും പങ്കാളികളായി … ഇരിങ്ങാലക്കുട: ക്രൈസ്തവരെ വംശഹത്യ ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയിലെ മാതൃസംഘം, വനിതാ കമ്മീഷന്, സിആര്‍ഐ ഇരിങ്ങാലക്കുട സോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആല്ത്തറക്കല് നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.Continue Reading
10 വയസ്സുകാരിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ 64 കാരൻ പിടിയിൽ …
10 വയസ്സുകാരിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ 64 കാരൻ പിടിയിൽ … ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എസ്എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ടുപടി വീട്ടിൽ ഇബ്രാഹിം (64) എന്നയാളാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത് .സാമ്പത്തിക പരാധീനത ഉള്ള കുടുംബത്തിലെ അംഗമായ പെൺ കുട്ടിയുടെ വീട്ടുകാരെ സഹായിക്കാൻ എന്ന വ്യാജേനയാണ് പ്രതി കുടുംബവുമായി അടുത്തത് .പല ദിവസങ്ങളിലും വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ആണ് പ്രതി കുറ്റ കൃത്യംചെയ്തത്Continue Reading
























