ക്രൈസ്റ്റ് കോളേജിന്റെ മുൻവശത്തുള്ള റോഡിന്റെ വെള്ളക്കെട്ടിന് ഒടുവിൽ പരിഹാരമാകുന്നു ; റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമ്മിക്കുന്ന പ്രവ്യത്തിക്ക് തുടക്കമായി…
ക്രൈസ്റ്റ് കോളേജിന്റെ മുൻവശത്തുള്ള റോഡിന്റെ വെള്ളക്കെട്ടിന് ഒടുവിൽ പരിഹാരമാകുന്നു ; റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമ്മിക്കുന്ന പ്രവ്യത്തിക്ക് തുടക്കമായി… ഇരിങ്ങാലക്കുട : അയ്യായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന ക്രൈസ്റ്റ് കോളേജിന്റെ മുൻവശത്തുള്ള റോഡിലെ വെള്ളക്കെട്ടിനും കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ബസ് ഇറങ്ങുന്ന വിദ്യാർഥികൾ തട്ടി വീഴുന്ന അവസ്ഥയ്ക്കും ഒടുവിൽ പരിഹാരമാകുന്നു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റെContinue Reading
കെഎസ്ഇബി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാറിനു നേരെ ആക്രമണം; ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ …
കെഎസ്ഇബി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാറിനു നേരെ ആക്രമണം; ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ … ഇരിങ്ങാലക്കുട: കെഎസ്ഇബി ഓഫീസില്‍ ഓവര്‍സീയര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാറിനു നേരെ ആക്രമണം. രാത്രി ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ്റ്റാന്റിനു സമീപം കെഎസ്ഇബി ഓഫീസിനു മുന്നില്‍ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കെഎസ്ഇബി ഡിവിഷനിലെ ഓവര്‍സീയര്‍ കോലഴി സ്വദേശി പട്ടത്ത് വീട്ടില്‍ ജയപ്രകാശി(54)നെContinue Reading
ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങിൽ അർഹമായ പ്രാധാന്യം നൽകിയില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷ വിമർശനം; പ്രതിപക്ഷം അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമയം നഷ്ടപ്പെടുത്തുകയാണെന്ന് ഭരണപക്ഷം ….
ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങിൽ അർഹമായ പ്രാധാന്യം നൽകിയില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷ വിമർശനം; പ്രതിപക്ഷം അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമയം നഷ്ടപ്പെടുത്തുകയാണെന്ന് ഭരണപക്ഷം …. ഇരിങ്ങാലക്കുട : നഗരസഭയിൽ ആദ്യമായി ആരംഭിച്ച ഹെൽനെസ്റ്റ് സെന്റിന്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി നഗരസഭാ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലർക്കും അർഹമായ സ്ഥാനം കിട്ടിയില്ലെന്ന് നിശ്ചിത അജണ്ടകൾക്ക് മുമ്പായി എൽഡിഎഫ് പാർലമെന്ററി പാർട്ടിContinue Reading
കേന്ദ്രനയങ്ങൾക്കും സാമ്പത്തിക ഉപരോധത്തിനും വിലക്കയറ്റത്തിനുമെതിരെ സിപിഎം ധർണ്ണ …
കേന്ദ്രനയങ്ങൾക്കും സാമ്പത്തിക ഉപരോധത്തിനും വിലക്കയറ്റത്തിനുമെതിരെ സിപിഎം ധർണ്ണ … ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലകയറ്റത്തിനുമെതിരെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഎം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ . ഠാണാവ് പൂതംകുളം മൈതാനത്ത് നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാContinue Reading
ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു…
ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു… ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടാം വർഷ ബിബിഎ വിദ്യാർഥി ഇഷാക്കിനെ താലൂക്ക് ആശുപത്രിയിലും ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥി മുഹമ്മദ് അനസിനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനസിന്റെ നേത്യത്വത്തിൽ ഒരു വിഭാഗം ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥികൾ കോളേജ് ബസ്സ് സ്റ്റോപ്പിൽ ഇരുനിരുന്ന ഇഷാക്കിനെ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർContinue Reading
വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; കേസ്സെടുത്ത് പോലീസ്; ജീവനക്കാരന് സസ്പെൻഷൻ ; പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച് ; കോൺഗ്രസ്സ് കള്ള പ്രചരണങ്ങൾ നടത്തുകയാണെന്ന് ബാങ്ക് അധികൃതർ …
വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; കേസ്സെടുത്ത് പോലീസ്; ജീവനക്കാരന് സസ്പെൻഷൻ ; പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച് ; കോൺഗ്രസ്സ് കള്ള പ്രചരണങ്ങൾ നടത്തുകയാണെന്ന് ബാങ്ക് അധികൃതർ … ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ആറ് ലക്ഷം തട്ടിയെടുത്ത കേസിൽ പോലീസ് കേസ്സെടുത്തു. ഈ വർഷം ജൂൺ , ജൂലൈ മാസങ്ങളിലായിContinue Reading
അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചിത്രം ” പാസ്റ്റ് ലൈവ്സ് ” നാളെ വൈകീട്ട് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചിത്രം ” പാസ്റ്റ് ലൈവ്സ് ” നാളെ വൈകീട്ട് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 2023 ലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചിത്രം ” പാസ്റ്റ് ലൈവ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സിയോളിൽ വിദ്യാർഥികളും സഹപാഠികളുമാണ് 12 വയസ്സുകാരായ ഹേ സങും നാ യങ്ങും . നാ യങിന്റെ കുടുംബംContinue Reading
നടവരമ്പ് ഹയർ സെക്കൻഡറി സ്‌കൂള്‍ ബസിന് തീപിടിച്ചു, ബാറ്ററിയിലുണ്ടായ ഷോര്‍ട്ടാണ് കാരണമെന്ന് നിഗമനം..
നടവരമ്പ് ഹയർ സെക്കൻഡറി സ്‌കൂള്‍ ബസിന് തീപിടിച്ചു, ബാറ്ററിയിലുണ്ടായ ഷോര്‍ട്ടാണ് കാരണമെന്ന് നിഗമനം.. നടവരമ്പ്: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൂള്‍ ബസിന് തീപിടിച്ചു. ഇന്ന്‌ലെ ഉച്ചക്ക് 12.30 നാണ് സംഭവം. ബസിലെ ബാറ്ററിയിലുണ്ടായ ഷോര്‍ട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം. ഇന്നലെ രാവിലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ കൊണ്ടു വന്നതിനു ശേഷം ഷെഡില്‍ കയറ്റി ഇട്ടിയിക്കുകയായിരുന്നു ബസ്. 15 വര്‍ഷം മുമ്പാണ് ഈ ബസ് സ്‌കൂളിന് ലഭിച്ചത്. റോഡിലൂടെ നടന്നുContinue Reading
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച കരുവന്നൂർ , മാപ്രാണം സ്വദേശികളായ പ്രതികൾ അറസ്റ്റിൽ …
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച കരുവന്നൂർ , മാപ്രാണം സ്വദേശികളായ പ്രതികൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ . കരുവന്നൂർ തേലപ്പിള്ളി വെണ്ടാശ്ശേരി വീട്ടിൽ വിഷ്ണു ( 24 ) , മാപ്രാണം അച്ചുനായർ മൂലയിൽ ആനന്ദപുരത്ത് വീട്ടിൽ ആകാശ് (25) എന്നിവരെയാണ് സി ഐContinue Reading
കുട്ടൻകുളം സംരക്ഷണഭിത്തി നിർമ്മാണത്തിനും കുളത്തിന്റെ നവീകരണത്തിനും ഭരണാനുമതി; നവീകരണ പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു …
കുട്ടൻകുളം സംരക്ഷണഭിത്തി നിർമ്മാണത്തിനും കുളത്തിന്റെ നവീകരണത്തിനും ഭരണാനുമതി; നവീകരണ പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ചരിത്ര സ്മാരകമായ കുട്ടൻകുളം നവീകരണത്തിനും സംരക്ഷണഭിത്തി നിർമ്മാണ പ്രവ്യത്തികൾക്കും ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ തുക ഉപയോഗിച്ച് കുളം ഏറ്റവും ആധുനികമായ രീതിയിൽContinue Reading
























