കല്ലേറ്റുംകര സ്വദേശിയായ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൊലപാതകം; ആസ്സാം സ്വദേശി പിടിയിൽ …       ചാലക്കുടി: ചാലക്കുടി – ആനമല ബീവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ചാലക്കുടി ഡി.വൈ.എസ്.പി. ടി .എസ് . സിനോജിന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനമല ബീവറേജ്Continue Reading

ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയുടെ നവീകരണത്തിനായി പദ്ധതി ; നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും അനുവദിച്ചിരിക്കുന്നത് ഒരു കോടി രൂപ …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയുടെ നവീകരണത്തിനായി നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. 2023 ഒക്ടോബറിലാണ് ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി ആശുപത്രി നവീകരണത്തിനായുള്ള ഫണ്ട് അനുവദിച്ചത്. ഇതേ തുടർന്ന് ഒക്ടോബറിൽ തന്നെ ആയുഷ് മിഷനിൽ നിന്നുളള വിദഗ്ധസംഘം ആശുപത്രി സന്ദർശനംContinue Reading

ഇ വി എം , വി വി പാറ്റ് മെഷീനുകളിൽ അവബോധം നൽകുന്നതിനായി മുകുന്ദപുരം താലൂക്ക് ഓഫീസിൽ ഇവിഎം ഡെമോൺസ്ട്രേഷൻ സെന്റർ ….   ഇരിങ്ങാലക്കുട : 2024 ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു ജനങ്ങൾക്കായി ഇ .വി.എം, വി.വി. പാറ്റ് മെഷിനുകളിൽ അവബോധം നൽകുന്നതിനായി മുകുന്ദപുരം താലൂക്ക് ഓഫീസിൽ ഇവിഎം ഡെമോൺസ്ട്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം മുകുന്ദപുരം താലൂക്ക് ചീഫ് ഇലക്ടറൽ ഓഫീസറും തഹസിൽദാരുമായ കെ ശാന്തകുമാരിContinue Reading

രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം ” ശ്രദ്ധേയമായി….   ഇരിങ്ങാലക്കുട : കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സംഘടിപ്പിച്ച രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” ശ്രദ്ധേയമായി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ മേധാവി ഐശ്വര്യ ഡോങ്കരെ ഐപിഎസ് ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിച്ചു. ‘മോഹനിയാട്ടത്തിൽ മാർഗ്ഗി അവതരണരീതികളുടെ സവിശേഷതകളും, സംരക്ഷണവും, കാലികപ്രസക്തിയും’ എന്നContinue Reading

പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം …..   ഇരിങ്ങാലക്കുട : പെൻഷൻകാർക്ക് നൽകാനുള്ള പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയുടെയും , ഡി. എ. കുടിശ്ശികയുടെയും രണ്ട് ഗഡുക്കളും , 18 ശതമാനം ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം. നിയോജക മണ്ഡലം പ്രസിഡണ്ട്Continue Reading

സെന്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ പന്തൽ കാൽനാട്ടൽ കർമ്മം …   ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രലിൽ 2024 ജനുവരി 6,7,8 തീയതികളിൽ നടത്തുന്ന ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്‌മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാൽനാട്ടൽ കർമ്മം കത്തീഡ്രൽ വികാരി റവ. ഫാ. പയസ് ചിറപ്പണത്ത് നിർവ്വഹിച്ചു. ദനഹതിരുനാൾ ജനറൽ കൺവീനർ റോബി കാളിയങ്കര സ്വാഗതവും, ഇല്യൂമിനേഷൻ & പന്തൽ കൺവീനർ ജിസ്റ്റോ ജോസ് കുറുവീട്ടിൽContinue Reading

14 -മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പയ്യന്നൂർ കൃഷ്ണമണിമാരാർക്കും കുമ്മത്ത് രാമൻകുട്ടിക്കും പത്മ ജ്യോതി പുരസ്കാരങ്ങൾ സുകന്യ രമേഷിനും മേതിൽ ദേവികയ്ക്കും സമർപ്പിച്ചു …   ഇരിങ്ങാലക്കുട : സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പല്ലാവൂർ സമിതിയുടെ പല്ലാവൂർ, തൃപ്പേക്കുളം, പത്മ ജ്യോതി പുരസ്കാരങ്ങൾ സമർപ്പിച്ചു. കിഴക്കേ ഗോപുരനടയിലെ പ്രത്യേക വേദിയിൽ കൂടിയാട്ട കുലപതി വേണുജി 14 -മത്Continue Reading

മാപ്രാണം സെന്ററിൽ കടകളിൽ മോഷണം; വിവിധ കടകളിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തോളം രൂപ കവർന്നു …   ഇരിങ്ങാലക്കുട : മാപ്രാണം സെന്ററിൽ കടകളിൽ മോഷണം. സെൻറ്റിൽ തന്നെയുള്ള മാംഗോ ബേക്കേഴ്സ് , നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷനിന് അടുത്തുള്ള പച്ചക്കറികട എന്നിവടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറകളുടെContinue Reading

കാനം രാജേന്ദ്രൻ; മതേതര കൂട്ടായ്മയുടെ പ്രാധാന്യം തിരിച്ചറിയുകയും നവകേരള നിർമ്മിതിക്കും വികസനത്തിനും പരിസ്ഥിതി രാഷ്ട്രീയത്തിനും വേണ്ടി നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാവെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന സർവകക്ഷിയോഗം … ഇരിങ്ങാലക്കുട: അരനൂറ്റാണ്ടിൽ അധികകാലം പൊതു രാഷ്ട്രീയത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇരിങ്ങാലക്കുടയിൽ നടന്ന സർവകക്ഷി യോഗം . ഇടത് തുടർഭരണം ഉറപ്പാക്കുന്നതിൽ വിട പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിContinue Reading

സൈബർ സെക്യൂരിറ്റിയിൽ ഇരിങ്ങാലക്കുട സ്വദേശിനിക്ക് സ്വീഡനിലെ ലുലിയ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് …   ഇരിങ്ങാലക്കുട : സ്വീഡനിലെ ലുലിയ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നും സൈബർ ഫിസിക്കൽ സിസ്റ്റം, സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട സ്വദേശിനിയായ വി എസ് ശ്രീലക്ഷ്മി ഡോക്ടറേറ്റ് നേടി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ വട്ടപറമ്പിൽ സംഗീത അധ്യാപകൻ സുദർശന്റെയും മിനിയുടെയും (സാക്ഷരത പ്രേരക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്‌ ) മകളാണ്.Continue Reading