ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള ; അടുത്ത വർഷം ആരംഭിക്കുന്ന നാല് വർഷ ബിരുദ കോഴ്സിൽ വിദ്യാർഥികളുടെ സർവ്വോന്മുഖവികസനത്തിന് മുൻഗണനയെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള ; അടുത്ത വർഷം ആരംഭിക്കുന്ന നാല് വർഷ ബിരുദ കോഴ്സിൽ വിദ്യാർഥികളുടെ സർവ്വോന്മുഖവികസനത്തിന് മുൻഗണനയെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന ‘ആസ്പയര്‍ 2023’ മെഗാ തൊഴില്‍ മേളയുടെContinue Reading
പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി ലാബ് സേവനങ്ങളും ; കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത് മുൻ എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ചിലവഴിച്ച് …
പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി ലാബ് സേവനങ്ങളും ; കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത് മുൻ എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ചിലവഴിച്ച് … ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ലാബ് പ്രവർത്തനമാരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു നിർവഹിച്ചു. മുൻ എംഎൽഎ പ്രൊഫ: കെ.യു അരുണൻ മാസ്റ്ററുടെ ആസ്തി വികസനContinue Reading
ഇരിങ്ങാലക്കുട കോടതി പരിസരത്ത് വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച താണിശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റിൽ …
ഇരിങ്ങാലക്കുട കോടതി പരിസരത്ത് വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച താണിശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനകത്ത് വെച്ച് ഭാര്യയെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയായ താണിശ്ശേരി വൻപറമ്പിൽ വീട്ടിൽ സജിമോൻ (55) എന്നയാളെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജുവിൻറ നിർദ്ദേശാനുസരണം സി ഐ അനീഷ് കരീം, എസ് ഐ ഷാജൻ എം എസ് ,ജലീൽ എംContinue Reading
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കേരള പിറവി ദിനത്തില്‍ കരുവന്നൂരില്‍ നിന്നും കലക്ടറേറ്റിലേക്ക് ഒറ്റയാന്‍ പോരാട്ടവുമായി മാപ്രാണം സ്വദേശി ജോഷി..
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കേരള പിറവി ദിനത്തില്‍ കരുവന്നൂരില്‍ നിന്നും കലക്ടറേറ്റിലേക്ക് ഒറ്റയാന്‍ പോരാട്ടവുമായി മാപ്രാണം സ്വദേശി ജോഷി.. ഇരിങ്ങാലക്കട: കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ ജീവിതം വഴിമുട്ടിയ നിരവധി മനുഷ്യരുടെ പ്രതീകമായി നിക്ഷേപകനായ ജോഷി കേരളപിറവി ദിനത്തില്‍ ഒറ്റയാള്‍ സമരം നടത്തുന്നു. പഠനക്കാലത്ത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നീതിക്കായി പോരാടുന്ന മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷിContinue Reading
ഇരിങ്ങാലക്കുട പട്ടണത്തിലെ പ്രധാന റോഡുകളിലെ അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാരന് ഒരു വർഷം പിന്നിട്ടിട്ടും പണം ലഭിച്ചില്ല; നിയമ നടപടികൾക്ക് ഒരുങ്ങി മുരിയാട് സ്വദേശി…
ഇരിങ്ങാലക്കുട പട്ടണത്തിലെ പ്രധാന റോഡുകളിലെ അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാരന് ഒരു വർഷം പിന്നിട്ടിട്ടും പണം ലഭിച്ചില്ല; നിയമ നടപടികൾക്ക് ഒരുങ്ങി മുരിയാട് സ്വദേശി… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള പ്രധാന റോഡുകളിൽ അറ്റക്കുറ്റപ്പണികൾ നടത്തിയ കരാറുകാരന് ഒരു വർഷം പിന്നിട്ടിട്ടും പൈസയില്ല. കഴിഞ്ഞ വർഷം ആഗസ്റ്റിൽ നഗരത്തിലെ പ്രധാന റോഡുകളായ ബൈപ്പാസ് റോഡ്, ഠാണാ റോഡ് ക്രൈസ്റ്റ് കോളേജ് റോഡ്, ബസ് സ്റ്റാൻഡ് – എകെപി ജംഗ്ഷൻ റോഡ്,Continue Reading
എംഎൽഎ ഫണ്ട് ഉപയോഗിച്ച് ക്രൈസ്റ്റ് കോളേജിന് മുന്നിൽ നിർമ്മിക്കുന്ന ടൈൽ നടപ്പാത മഴയത്ത് ഒലിച്ച് പോയതിൽ റീത്ത് വച്ച് പ്രതിഷേധിച്ച് ബിജെപി; ടെണ്ടറിലും നിർമ്മാണത്തിലും അഴിമതി നടന്നതായി ആരോപണം…
എംഎൽഎ ഫണ്ട് ഉപയോഗിച്ച് ക്രൈസ്റ്റ് കോളേജിന് മുന്നിൽ നിർമ്മിക്കുന്ന ടൈൽ നടപ്പാത മഴയത്ത് ഒലിച്ച് പോയതിൽ റീത്ത് വച്ച് പ്രതിഷേധിച്ച് ബിജെപി; ടെണ്ടറിലും നിർമ്മാണത്തിലും അഴിമതി നടന്നതായി ആരോപണം… ഇരിങ്ങാലക്കുട : എംഎൽ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടക്കുന്ന ടൈൽ നടപ്പാത മഴയത്ത് ഒലിച്ചുപോയതിൽ റീത്ത് വച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മുമ്പിലാണ് 20 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന നടപ്പാത മഴയിൽ ഭാഗികമായിContinue Reading
വാഹനാപകടത്തിൽ യുവാവിന്റെ മരണം; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകാത്ത നഗരസഭ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ്; പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി നോക്ക്കുത്തി ആയി മാറിയെന്ന് വിമർശനം …
വാഹനാപകടത്തിൽ യുവാവിന്റെ മരണം; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകാത്ത നഗരസഭ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ്; പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി നോക്ക്കുത്തി ആയി മാറിയെന്ന് വിമർശനം … ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരസഭ പരിധിയിലെ റോഡുകളിലെ കുഴികൾ അടയ്ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും തയ്യാറാകാത്ത നഗരസഭ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഫ് കൗൺസിലർമാർ. നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധധർണ്ണ എൽഡിഎഫ്Continue Reading
വാഹനാപകടത്തിൽ യുവാവിന്റെ മരണം; ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് ബിജെപി; കുഴികളിൽ റീത്ത് വച്ച് പ്രതിഷേധിച്ച് ബിഎംഎസ് ; കുഴികൾ അടയ്ക്കാൻ മുന്നിട്ടിറങ്ങി എൽഡിഎഫ്
വാഹനാപകടത്തിൽ യുവാവിന്റെ മരണം; ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് ബിജെപി; കുഴികളിൽ റീത്ത് വച്ച് പ്രതിഷേധിച്ച് ബിഎംഎസ് ; കുഴികൾ അടയ്ക്കാൻ മുന്നിട്ടിറങ്ങി എൽഡിഎഫ് … ഇരിങ്ങാലക്കുട : മാർക്കറ്റ് റോഡിലെ കുഴിയിൽ ചാടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭ ഭരണകൂടത്തിനെതിരെ പ്രതികരിച്ച് രാഷ്ട്രീയ കക്ഷികളും തൊഴിലാളി സംഘടനകളും .അപകട മരണത്തെ ഹൃദയസ്തംഭനമാക്കി ചിത്രീകരിച്ച നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പാർലമെന്ററി പാർട്ടിContinue Reading
കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിലേക്ക് വീണ്ടും നിക്ഷേപം; 20 ലക്ഷം രൂപയുടെ നിക്ഷേപവുമായി കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി; സഹകരണ മേഖലയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് സൊസൈറ്റി അധികൃതർ .
കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിലേക്ക് വീണ്ടും നിക്ഷേപം; 20 ലക്ഷം രൂപയുടെ നിക്ഷേപവുമായി കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി; സഹകരണ മേഖലയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് സൊസൈറ്റി അധികൃതർ … ഇരിങ്ങാലക്കുട : കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പും നടന്ന കരുവന്നൂർ സഹകരണബാങ്കിൽ വിശ്വാസമർപ്പിച്ച് തൃശ്ശൂർ ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൊസൈറ്റി അധികൃതർ ഒരു വർഷത്തേക്കായി 20Continue Reading
വാഹനാപകടത്തിൽ യുവാവിന്റെ മരണം; ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ പ്രസ്താവന തിരുത്തണമെന്നും മാപ്പ് പറയണമെന്നും എസ്എൻബിഎസ് സമാജം ഭരണസമിതി ; ചികിൽസയിൽ സഹകരണ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരതരമായ പിഴവെന്നും വിമർശനം …
വാഹനാപകടത്തിൽ യുവാവിന്റെ മരണം; ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ പ്രസ്താവന തിരുത്തണമെന്നും മാപ്പ് പറയണമെന്നും എസ്എൻബിഎസ് സമാജം ഭരണസമിതി ; ചികിൽസയിൽ സഹകരണ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരതരമായ പിഴവെന്നും വിമർശനം … ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ ഇരിങ്ങാലക്കുട മടത്തിക്കര സ്വദേശിയും എസ്എൻബിഎസ് സമാജം ഭരണസമിതിയംഗവും എസ്എൻവൈഎസ് ട്രഷററും ലോറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ മുക്കുളം വീട്ടിൽ ബിജോയ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ നടത്തിയContinue Reading
























