ബസില്‍ നിന്ന് തെറിച്ചുവീണ് ഇരിഞ ങ്ങാലക്കുട സ്വദേശിനിയായ വയോധികക്ക് പരിക്ക് ബസിന്റെ വാതില്‍ തുറന്നിട്ട നിലയില്‍, രണ്ടാഴ്ച മുമ്പ് യുവാവ് മരിക്കാനിടയായിടത്ത് വീണ്ടും അപകടം …   ഇരിങ്ങാലക്കുട: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് വയോധികക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് കനാല്‍ബേയ്‌സിനു സമീപം പുളിയത്തു വീട്ടില്‍ അലില്‍സണ്‍ ഭാര്യ റോസിലി (60) ക്കാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെ മാർക്കറ്റ് റോഡിൽ ഇരട്ട കപ്പേളക്കു സമീപമുള്ള വളവിലാണ് അപകടംContinue Reading

ഷഷ്ഠി പൂർത്തിയുടെ ധന്യനിമിഷങ്ങളിലേക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ; ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 10ന് യുജിസി ചെയർമാൻ ഉദ്ഘാടനം ചെയ്യും ..   ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ 10 ന് ആരംഭിക്കും. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫസര്‍ എം. ജഗദേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മാനേജര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് സിഎച്ച്എഫ് അധ്യക്ഷത വഹിക്കും. രൂപത ബിഷപ് മാര്‍ പോളിContinue Reading

മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച കൃതിയാണ് നളചരിതമെന്ന് ഡോ എം വി നാരായണൻ; ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിന് സമാപനം …   ഇരിങ്ങാലക്കുട : മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച ആദ്യത്തെ കൃതിയാണ് ഉണ്ണായി വാര്യരുടെ നളചരിതമെന്ന് ഡോ എം വി നാരായണൻ. കൊളോണിയൽ ആധുനികതയ്ക്ക് മുമ്പ് തന്നെ തദ്ദേശീയമായ ആധുനിക ദർശനത്തിന്റെ സാധ്യതകൾ തേടിയവരാണ് ശ്രീനാരായണഗുരുവും അയ്യങ്കാളിയുംContinue Reading

പലിശരഹിത ടൈലറിംഗ് മെഷീൻ ലോൺ മേളയുമായി മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സംഘം …   ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പലിശരഹിത ടൈലറിംഗ് മെഷീൻ ലോൺമേള സംഘടിപ്പിച്ചു. 10 ദിവസം നീണ്ടുനിന്ന ടൈലറിങ് മെഷീൻ പ്രദർശനവും മെഷീൻ വിതരണോദ്ഘാടനവും സംഘം പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് നിർവഹിച്ചു. സംഘം ഡയറക്ടറും മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ സെക്രട്ടറിയുമായ രവീന്ദ്രൻ.കെ, ഡയറക്ടർമാരായ രാമചന്ദ്രൻ പയ്യാക്കൽ,Continue Reading

ഇരിങ്ങാലക്കുട പട്ടണത്തിൽ ഒരു ലയൺസ് ക്ലബ് കൂടി; ടൗൺ ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികൾ സ്ഥാനമേറ്റു …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ പുതിയതായി രൂപീകരിച്ച ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ടോണി ഇനോക്കാരൻ പിഎംജിഎഫ് നിർവഹിച്ചു. വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജെയിംസ് വളപ്പില, സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജയകൃഷ്ണൻ , ഡിസ്ട്രിക്റ്റ് ലയൺ ലേഡി പ്രസിഡന്റ്Continue Reading

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം നവംബർ 14, 15, 16, 17 തീയതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ; ലോഗോ പ്രകാശനം ചെയ്തു …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 14,15,16,17 തീയതികളിലായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്ക്കൂളിൽ വച്ച് നടക്കും. കലോൽസവത്തിന്റെ ലോഗോ മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയനും കലോത്സവം പബ്ലിസിറ്റി കമ്മിറ്റിContinue Reading

റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായും പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം; ഇരിങ്ങാലക്കുടയിൽ ഹാൾട്ടുള്ള തൃപ്രയാർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് …   ഇരിങ്ങാലക്കുട : വിവിധ പദ്ധതികളുടെ പേരിൽ പൊളിച്ചിട്ടിരിക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. അറ്റകുറ്റപ്പണികൾ ഭാഗികമായി മാത്രമേ നടന്നിട്ടുള്ളൂവെന്നും കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകളിൽContinue Reading

ഭവൻസ് ഫെസ്റ്റ് ; കാറ്റഗറി ഒന്ന്, രണ്ട് മൽസരങ്ങളിൽ കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയ ജേതാക്കൾ …   ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട കേന്ദ്രത്തിൽ നടന്ന ഭവൻസ് സ്കൂളുകളുടെ 25 മത് സംസ്ഥാന കലോത്സവത്തിൽ കാറ്റഗറി ഒന്നിലെയും രണ്ടിലെയും മത്സരങ്ങൾ കാറ്റഗറി ഒന്നിൽ 52 പോയിന്റും കാറ്റഗറി രണ്ടിൽ 82 പോയിന്റും നേടി ഭവൻസ് ആദർശ് വിദ്യാലയ കാക്കനാട് ജേതാക്കളായി . കാറ്റഗറി ഒന്നിൽ 43 പോയിന്റോടെContinue Reading

പോക്സോ കേസ്സിൽ ചാലക്കുടി, പുതുക്കാട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ … ഇരിങ്ങലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്പിൽ സ്റ്റെഫിൻ ( 25 വയസ്സ്), പുതുക്കാട് സ്വദേശി കൊളങ്ങാടൻ സിൽജോ (33 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു അറസ്റ്റു ചെയ്തത്. കേസ്സിൽ ഒന്നാം പ്രതിയായ സ്റ്റെഫിനെതിരെ പട്ടികജാതി പീഡനContinue Reading

ത്യശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോൽസവം ; ലോഗോ പ്രകാശനം ചെയ്തു ; ശാസ്ത്രോൽസവം നവംബർ 7, 8 തീയതികളിൽ …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നവംബർ 7, 8 തീയതികളിലായി നടക്കുന്ന തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും ലോഗോയും, വെബ്സൈറ്റിന്റെയും പ്രകാശനം ലിറ്റിൽ ഫ്ലവർ സ്കൂളിൽ വച്ച് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവഹിച്ചു. ചടങ്ങിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷാജിമോൻ , വിഎച്ച്എസ്ഇContinue Reading