ആവേശമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല പര്യടനം….
ആവേശമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല പര്യടനം…. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിൽ ആവേശത്തിരയിളക്കി തൃശ്ശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ പര്യടനം. ആളൂർ മണ്ഡലത്തിലെ വല്ലക്കുന്ന് ടൗണിൽ നിന്നും ആരംഭിച്ച പര്യടനം മുൻ എംഎൽഎ തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേർ പങ്കെടുത്തു. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായ നാട്ടിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്ന പ്രധാനമന്ത്രിക്കെതിരെയും ജനക്ഷേമ പ്രവർത്തനങ്ങൾContinue Reading
പദ്ധതി നിർവഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭയിൽ ഈ വർഷവും പുറകിൽ തന്നെ; ചിലവഴിച്ചത് 64. 67 % മാത്രം..
പദ്ധതി നിർവഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭയിൽ ഈ വർഷവും പുറകിൽ തന്നെ; ചിലവഴിച്ചത് 64. 67 % മാത്രം.. ഇരിങ്ങാലക്കുട : പദ്ധതി നിർവ്വഹണത്തിൽ ഈ വർഷവും ഇരിങ്ങാലക്കുട നഗരസഭ പുറകിൽ തന്നെ . 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശസ്ഥാപനങ്ങളുടെ നിർവ്വഹണ കണക്കുകൾ വ്യക്തമായപ്പോൾ 64.67 % മാത്രമാണ് ചിലവഴിക്കാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കഴിഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ നഗരസഭകളിൽ പദ്ധതി ചിലവിൽ അറുപതാം സ്ഥാനത്താണ് ഇരിങ്ങാലക്കുട നഗരസഭ. മൊത്തം പതിനാറ് കോടിContinue Reading
മൂർക്കനാട് ഇരട്ടക്കൊലപാതകം; നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേർ കൂടി അറസ്റ്റിൽ….
മൂർക്കനാട് ഇരട്ടക്കൊലപാതകം; നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേർ കൂടി അറസ്റ്റിൽ…. ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടകൊലപാതകക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണ്ണുത്തി പോലീസ് കാപ്പ ചുമത്തിയിട്ടുള്ള മാടക്കത്തറ വടക്കൂട്ട് വീട്ടിൽ ദിനേഷ് എന്ന കുട്ടൻ (24) , നിരവധി കേസുകളിൽ പ്രതിയായ പുല്ലൂർ തുറവൻകാട് തൈവളപ്പിൽ വീട്ടിൽ അഭിഷേക് എന്ന ടുട്ടു ( 28 ) എന്നിവരെയാണ് ഡിവൈഎസ്പി കുഞ്ഞുമൊയ്തീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്Continue Reading
മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ…
മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ… ഇരിങ്ങാലക്കുട :മൂർക്കനാട് ശിവക്ഷേത്രോൽവത്തിൻ്റെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കൂടി പോലീസ് പിടിയിൽ . മൂർക്കനാട് തച്ചിലേത്ത് വീട്ടിൽ മനു (20) , കരുവന്നൂർ ചെറിയ പാലം സ്വദേശികളായ മൂത്തേടത്ത് വീട്ടിൽ മുഹമ്മദ് റിഹാൻ , വൈപ്പിൻകാട്ടിൽ റിസ്വാൻ (20), മൂർക്കനാട് കറത്തുപറമ്പിൽ ശരൺ ( 35)Continue Reading
മതേരത്വ സംരക്ഷണ സദസ്സുമായി എൽഡിഎഫ് ;ജനവിഭാഗങ്ങളെ തമ്മിലടപ്പിക്കുന്ന സംഘപരിവാറിൻ്റെ ശ്രമങ്ങൾക്കെതിരെ ജനാധിപത്യ കേരളം ജാഗ്രത പാലിക്കണമെന്നും മണിപ്പൂർ കേരളത്തിനുള്ള താക്കീതാണെന്നും ജോൺ ബ്രിട്ടാസ് എം പി….
മതേരത്വ സംരക്ഷണ സദസ്സുമായി എൽഡിഎഫ് ;ജനവിഭാഗങ്ങളെ തമ്മിലടപ്പിക്കുന്ന സംഘപരിവാറിൻ്റെ ശ്രമങ്ങൾക്കെതിരെ ജനാധിപത്യ കേരളം ജാഗ്രത പാലിക്കണമെന്നും മണിപ്പൂർ കേരളത്തിനുള്ള താക്കീതാണെന്നും ജോൺ ബ്രിട്ടാസ് എം പി…. ഇരിങ്ങാലക്കുട :മണിപ്പൂരിലെ പോലെ കേരളത്തിലെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള സംഘപരിവാറിൻ്റെ ശ്രമങ്ങൾക്കെതിരെ ജനാധിപത്യ കേരളം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം പി . മറക്കരുത് മണിപ്പൂർ എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് സംഘടിപ്പിച്ച മതേരത്വ സംരക്ഷണസദസ്സ് ഉദ്ഘാടനം ചെയ്ത്Continue Reading
കുടുംബയോഗങ്ങളുമായി എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി…
കുടുംബയോഗങ്ങളുമായി എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി… ഇരിങ്ങാലക്കുട : തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പങ്കെടുക്കുന്ന കുടുംബയോഗങ്ങൾക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമായി. പടിയൂർ ചെട്ടിയാൽ,കാറളം വെള്ളാനി, പൊറത്തിശ്ശേരി തലയിണക്കുന്ന് , മൂർക്കനാട് എന്നിവടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. എൻ ഡി എ നിയോജകമണ്ഡലം മണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, എൻ ഡി എ നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, രമേഷ് വിContinue Reading
മൂർക്കനാട് കത്തിക്കുത്ത്; ചികിൽസയിലായിരുന്ന ആനന്ദപുരം സ്വദേശി മരിച്ചു
മൂർക്കനാട് കത്തിക്കുത്ത്; ചികിൽസയിലായിരുന്ന ആനന്ദപുരം സ്വദേശി മരിച്ചു…. ഇരിങ്ങാലക്കുട : മൂർക്കനാട് ക്ഷേത്രോൽസവത്തിൻ്റെ ആറാട്ട് ചടങ്ങ് നടക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന ആനന്ദപുരം പൊന്നയത്ത് വീട്ടിൽ പ്രഭാകരൻ മകൻ സന്തോഷ് (40 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് . മരണം സംഭവിച്ചത്. ബുധനാഴ്ച വൈകീട്ട് മൂർക്കനാട് ആലുംപറമ്പിൽ മുൻ വൈരാഗ്യത്തിൻ്റെ പേരിൽContinue Reading
മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ…
മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ… ഇരിങ്ങാലക്കുട :മൂർക്കനാട് ശിവക്ഷേത്രോൽവത്തിൻ്റെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ . വെള്ളാങ്ങല്ലൂർ അമ്മാട്ടുകുളം കുന്നത്താൻ വീട്ടിൽ മെജോ (32),കരുവന്നൂർ ചെറിയപാലം പൂക്കോട്ടിൽ വീട്ടിൽ അതുൽകൃഷ്ണ എന്ന അപ്പു (23), അമ്മാടം പാർപ്പക്കടവ് പുത്തൻപുരയ്ക്കൽ അക്ഷയ് (21) , കാറളം വെള്ളാനി പാടേക്കാരൻ ഫാസിൽ (23) , കിഴുത്താണിContinue Reading
അക്കാദമി നോമിനേഷൻ നേടിയ ഇറാനിയൻ ചിത്രം ” വേൾഡ് വാർ ത്രീ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…
അക്കാദമി നോമിനേഷൻ നേടിയ ഇറാനിയൻ ചിത്രം ” വേൾഡ് വാർ ത്രീ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ… മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ 2022 ലെ ഇറാനിയൻ ചിത്രമായ ” വേൾഡ് വാർ ത്രീ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 5 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭൂകമ്പത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ദിവസ വേതനക്കാരനായ ഷക്കീമ്പ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.Continue Reading
ലോക്സഭാ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.. തൃശ്ശൂർ : തൃശ്ശൂർ ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ല കലക്ടർ വി. ആർ കൃഷ്ണ തേജ മുമ്പാകെ നാലു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ടി.എൻ പ്രതാപൻ എം.പി, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ, തേറമ്പിൽ രാമകൃഷ്ണൻ, അഡ്വ തോമസ് ഉണ്ണിയാടൻ,സി.എ റഷീദ്Continue Reading
























