വജ്രജൂബിലി നിറവിൽ കെഎസ്ഇ ലിമിറ്റഡ് ; പ്രാദേശിക സാമ്പത്തിക വികസനത്തിൽ കെഎസ്ഇ നിർണ്ണായകമായ പങ്ക് വഹിച്ചതായി മന്ത്രി ഡോ ആർ ബിന്ദു…
വജ്രജൂബിലി നിറവിൽ കെഎസ്ഇ ലിമിറ്റഡ് ; പ്രാദേശിക സാമ്പത്തിക വികസനത്തിൽ കെഎസ്ഇ നിർണ്ണായകമായ പങ്ക് വഹിച്ചതായി മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട : വ്യാവസായികരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ എസ്ഇ ലിമിറ്റഡിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽContinue Reading
കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി; ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ കണ്ടെത്തൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ നിന്ന്…
കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി; ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ കണ്ടെത്തൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ നിന്ന് ഇരിങ്ങാലക്കുട :കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ലേപിഡോപ്‌ടീര ഓർഡറിലെ എഡെബിറ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവക്ക് കേരളത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ‘പാൻഗോര കേരളയൻസിസ്’ എന്ന് ശാസ്ത്രീയ നാമം ആണ് നൽകിയിരിക്കുന്നത്. ദക്ഷിണ ഏഷ്യയിൽ മാത്രം കണ്ടുവരുന്ന പാൻഗോരContinue Reading
തൃശൂർ ജില്ലയിലെ എടിഎം കവർച്ചകൾ; തമിഴ്നാട്ടിൽ വെച്ച് പ്രതികൾ പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു;
തൃശൂർ ജില്ലയിലെ എടിഎം കവർച്ചകൾ; തമിഴ്നാട്ടിൽ വെച്ച് പ്രതികൾ പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; രണ്ടു പോലീസുകാരടക്കം മൂന്നുപേർക്ക് പരിക്ക്;സംഘം കവർന്നത് അരക്കോടിയിലേറെ രൂപ ; പിടിയിലായത് ഹരിയാന സ്വദേശികൾ തൃശൂർ / പാലക്കാട് : തൃശൂരിൽ മൂന്ന് എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് അരക്കോടിയിലേറെ രൂപ കവർന്ന് പണവുമായി അതിർത്തി കടന്ന മോഷണസംഘത്തെ തമിഴ്നാട്ടിലെ നാമക്കലിൽ വെച്ച് തമിഴ്നാട് പോലീസ് പിടികൂടി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾContinue Reading
മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്ബിഐ യുടെ എടിഎമ്മിൽ വൻ കവർച്ച; 30 ലക്ഷത്തോളം രൂപ കവർന്നതായി സൂചന; മോഷണ സംഘം എത്തിയത് പുലർച്ചയോടെ കാറിൽ…
മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്ബിഐ യുടെ എടിഎമ്മിൽ വൻ കവർച്ച; 30 ലക്ഷത്തോളം രൂപ കവർന്നതായി സൂചന; മോഷണ സംഘം എത്തിയത് പുലർച്ചയോടെ കാറിൽ ; അന്തർ സംസ്ഥാന സംഘമെന്ന് പോലീസ് ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്ബിഐ യുടെ എടിഎമ്മിൽ വൻ കവർച്ച. 30 ലക്ഷത്തിൽ അധികം പണം മോഷ്ടാക്കൾ കവർന്നു പുലർച്ചെ രണ്ടരയോടെ കാറിൽ എത്തിയ സംഘമാണ് കവർച്ച നടത്തിയിട്ടുള്ളത്. ഗ്യാസ് കട്ടറിന് സമാനമായContinue Reading
ബ്രിട്ടീഷ് അക്കാദമിയുടെ അംഗീകാരം നേടിയ ” ആഫ്റ്റർ ലവ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ…
ബ്രിട്ടീഷ് അക്കാദമിയുടെ അംഗീകാരം നേടിയ ” ആഫ്റ്റർ ലവ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ. ഇരിങ്ങാലക്കുട : 2022 ലെ മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി അവാർഡ് നേടിയ ” ആഫ്റ്റർ ലവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 27 ന് സ്ക്രീൻ ചെയ്യുന്നു. ഭർത്താവിൻ്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് അയാളുടെ രഹസ്യ കുടുംബത്തെ കണ്ടെത്തുന്ന വിധവയായ മേരി ഹുസൈനാണ് 89 മിനിറ്റുള്ളContinue Reading
പട്ടണത്തിലെ തകർന്ന കിടക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം…
പട്ടണത്തിലെ തകർന്ന കിടക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; പ്രതിപക്ഷത്തിൻ്റെ വിയോജനക്കുറിപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നും അജണ്ടകൾ പാസ്സാക്കുന്ന ഘട്ടത്തിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്നും നഗരസഭ ഭരണനേതൃത്വം ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം. ഇതിനായി തനത് ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ ചിലവഴിക്കും. സണ്ണി സിൽക്സ് റോഡ്, ഫയർ സ്റ്റേഷൻ റോഡ്,Continue Reading
കുടിവെള്ളത്തിനായി മാടായിക്കോണം സ്വദേശിയായ വയോധികൻ്റെ ഒറ്റയാൾ സമരം ; നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ…
കുടിവെള്ളത്തിനായി മാടായിക്കോണം സ്വദേശിയായ വയോധികൻ്റെ ഒറ്റയാൾ സമരം ; നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഇരിങ്ങാലക്കുട : കുടിവെള്ളത്തിനായി മാടായിക്കോണം സ്വദേശിയായ വയോധികൻ്റെ ഒറ്റയാൾ സമരം. മാടായിക്കോണം ചകിരിക്കമ്പനി റോഡിൽ കാരേക്കാട്ടുപറമ്പിൽ മോഹനനാണ് ( 60 വയസ്സ്) കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്ലാക്കാർഡുമായി പ്രതിഷേധസമരം നടത്തിയത്. രണ്ട് മാസമായി വീട്ടിലും അടുത്ത വീടുകളിലും കുടിവെള്ളമില്ലാത്ത സാഹചര്യമാണെന്ന് ഓട്ടോ ഡ്രൈവർ കൂടിയായ മോഹനൻ പറഞ്ഞു. വിഷയം ശ്രദ്ധയിൽContinue Reading
ഭരണസമിതിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം…
ഭരണസമിതിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം; കൗൺസിൽ നടപടികൾ സ്തംഭിച്ചു; പ്രതിപക്ഷമെമ്പറുടെ മോശം പദപ്രയോഗമാണ് ഗ്രൂപ്പ് വിടാൻ കാരണമായതെന്ന് വിശദീകരിച്ച് ഭരണ നേതൃത്വം; ബഹളങ്ങൾക്കിടയിൽ ഭരണകക്ഷി അംഗം നടത്തിയ പരാമർശത്തെ ചൊല്ലിയും പ്രതിഷേധം; പ്രതിപക്ഷ അംഗങ്ങളുടെ ഇറങ്ങിപ്പോക്കും കുത്തിയിരുപ്പ് സമരവും ; ചർച്ചകൾ കൂടാതെ അജണ്ടകൾ പാസ്സാക്കി ഭരണപക്ഷം. ഇരിങ്ങാലക്കുട : നഗരസഭ ഭരണസമിതിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ്Continue Reading
ലൈറ്റ്, പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം…
ലൈറ്റ്, പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം. ഇരിങ്ങാലക്കുട : ലൈറ്റ് ആൻ്റ് പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് സ്വതന്ത്ര്യക്ഷേമപെൻഷൻ അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസ്സിയേഷൻ ഓഫ് കേരള തൃശ്ശൂർ ജില്ലാ സമ്മേളനം. ടൗൺ ഹാളിൽ ആരംഭിച്ച സമ്മേളനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സാബു സിContinue Reading
കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി നിറവിൽ; സെപ്റ്റംബർ 28 ന് വ്യവസായ മന്ത്രി പി രാജീവ് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും…
കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി നിറവിൽ; സെപ്റ്റംബർ 28 ന് വ്യവസായ മന്ത്രി പി രാജീവ് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട : കേരളത്തിലെ ക്ഷീര കാർഷിക മേഖലയിലെ സജീവ സാന്നിധ്യമായ കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി നിറവിൽ. ആറ് പതിറ്റാണ്ടുകൾ പിന്നിട്ട കെഎസ്ഇ ലിമിറ്റഡിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 28 ന് വൈകീട്ട് 4.30 ന് കമ്പനി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ , നിയമ വകുപ്പ് മന്ത്രിContinue Reading
























